അഫ്ഗാനില്‍ നിന്നും അമേരിക്ക പിന്മാറരുതെന്ന് ചൈന; മേഖലയില്‍ ഭീകരത വളരുമെന്നും വികസനം മുരടിക്കുമെന്നും മുന്നറിയിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനില്‍ നിന്നും അമേരിക്ക പിന്മാറരുതെന്ന് ചൈന; മേഖലയില്‍ ഭീകരത വളരുമെന്നും വികസനം മുരടിക്കുമെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2021, 02:24 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: അമേരിക്ക അഫ്ഗാന്‍ മേഖലയില്‍ നിന്നും പിന്മാറുന്നത് മേഖലയെ വീണ്ടും ഭീകരരുടെ കേന്ദ്രമാക്കുമെന്ന് ചൈന. ചൈന മുന്‍കൈ എടുത്ത് നടത്തുന്ന വികസന നിര്‍മ്മാണ പ്രവര്‍ത്തങ്ങളെ എന്നും തടയുന്ന ഇസ്ലാമിക ഭീകര സംഘടനകളുടെ വളര്‍ച്ചയ്‌ക്കെതിരെയാണ് മുന്നറിയിപ്പ്. മേഖലയിലെ ഒരു രാജ്യത്തിനും താലിബാനടക്കമുള്ള ഭീകര സംഘടനകളെ നിലയ്‌ക്ക് നിര്‍ത്താനാവില്ലെന്നും ബീജിംഗ് വാണിജ്യ വ്യവസായ സമൂഹം വ്യക്തമാക്കി.

ഗ്ലോബല്‍ ടൈംസിലെ ലേഖനത്തിലൂടെയാണ് ഏഷ്യന്‍ മേഖലയിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ സാന്നിദ്ധ്യം വികസനത്തിന് മുതല്‍ക്കൂട്ടാണെന്ന വസ്തുത ചൈന അംഗീകരിച്ചത്. അതോടൊപ്പം അഫ്ഗാനിലെ എല്ലാ സംഭവങ്ങളിലും അമേരിക്കയ്‌ക്ക് പങ്കുണ്ടെന്നും വൈറ്റ്ഹൗസിന് അങ്ങനെ എളുപ്പം പ്രശ്നങ്ങളില്‍ നിന്നും കൈകഴുകി പിന്മാറാനാകില്ലെന്നും ചൈനീസ് വിദഗ്ധര്‍ ആരോപിച്ചു.

അമേരിക്കന്‍ സൈന്യം പിന്മാറുന്ന ആ നിമിഷം ഇസ്ലാമിക ഭീകരര്‍ തങ്ങളുടെ ശക്തികൂട്ടും. പ്രദേശത്തെ എല്ലാ ഭീകരസംഘടനകളും താലിബാന്‍റെ ഭരണകൂടം അഫ്ഗാനില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അവര്‍ ഒരു പ്രദേശത്തും വികസനവും സാമ്പത്തിക മുന്നേറ്റവും ആഗ്രഹിക്കുന്നവരല്ലെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. ബെല്‍റ്റ് ആന്‍റ് റോഡ് വികസനത്തില്‍ പാകിസ്താനിലേയും അഫ്ഗാനിലേയും തിക്താനുഭവങ്ങള്‍ ഭീകരരുടെ ഇടപെടല്‍ മൂലമാണെന്നും ചൈന മുന്‍ അനുഭവം വെച്ച് ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.

Tags: china-US
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies