ഫോണ്‍ പോയാലും അതിലുളള നമ്പര്‍ സേഫ്; ഫോണിലെ നമ്പറുകള്‍ ഗൂഗിളുമായി ബന്ധിപ്പിച്ചാല്‍ മതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഫോണ്‍ പോയാലും അതിലുളള നമ്പര്‍ സേഫ്; ഫോണിലെ നമ്പറുകള്‍ ഗൂഗിളുമായി ബന്ധിപ്പിച്ചാല്‍ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2021, 03:53 pm IST
FacebookTwitterWhatsAppTelegram

സ്മാര്‍ട്ട് ഫോണുകള്‍ വന്നു തുടങ്ങിയതോടു കൂടി ഫോണ്‍ നമ്പര്‍ ഓര്‍ത്തു വയ്‌ക്കുന്ന ശീലം എല്ലാവരില്‍ നിന്നും അന്യമായി കൊണ്ടിരിക്കുന്നു. ഇപ്പോള്‍ എല്ലാവരും കോണ്‍ടാക്റ്റുകള്‍ ഫോണില്‍ സേവ് ചെയ്യുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഫോണ്‍ നഷ്ടപ്പെട്ടു പോവുകയോ പുതിയ ഫോണ്‍ വാങ്ങുകയോ ചെയ്യുകയാണെങ്കില്‍ ആ ഫോണില്‍ സേവ് ചെയ്തിട്ടുളള കോണ്‍ടാക്റ്റുകള്‍ എല്ലാം തന്നെ നഷ്ടപ്പെടാം. എന്നാല്‍ ഇനി അതോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. ഗൂഗിളുമായി ഫോണിലെ നമ്പറുകള്‍ ബന്ധിപ്പിച്ചാല്‍ മതി. ഫോണ്‍ നഷ്ടപ്പെട്ടാലോ, പുതിയ ഫോണ്‍ എടുക്കേണ്ടി വന്നാലോ ഫോണില്‍ ഉണ്ടായിരുന്ന മുഴുവന്‍ നമ്പറുകളും ഗൂഗിള്‍ വഴി തിരിച്ചെടുക്കാന്‍ സാധിക്കും. ഗൂഗിളില്‍ അക്കൗണ്ടുളള എല്ലാവര്‍ക്കും ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും.

ആന്‍ഡ്രോയിഡ് മൊബൈലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും തന്നെ ഗൂഗിള്‍ അക്കൗണ്ട് ഉണ്ടായിരിക്കും. കാരണം ഗൂഗിള്‍ അക്കൗണ്ട് വഴിയാണ് ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഫോണിലെ നമ്പറുകള്‍ ഗൂഗിളുമായി ബന്ധിപ്പിക്കുന്നതിനായി താഴെ പറയുന്ന രീതിയില്‍ മുന്നോട്ട് പോകുക. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ അല്ലെങ്കില്‍ ടാബിലെ ‘സെറ്റിങ്സ്’ തുറക്കുക. അതിലെ ‘ഗൂഗിള്‍’ എന്നതില്‍ നിന്ന് ‘അക്കൗണ്ട് സര്‍വീസസ്’ തിരഞ്ഞെടുക്കുക. അതില്‍ നിന്ന് ‘കോണ്ടാക്ട് സിങ്ക്’ തിരഞ്ഞെടുത്ത ശേഷം ഓട്ടോമാറ്റിക്കലി സിങ്ക് ഗൂഗിള്‍ കോണ്ടാക്ട് എന്നത് ക്ലിക്ക് ചെയ്യുക.

ആ ഓപ്ഷന്‍ സിങ്ക് ചെയ്യുന്നതിനായി ഓണ്‍ ചെയ്യുക. സിങ്ക് ചെയ്യുന്നത് ഓഫ് ചെയ്യുന്നതിനും ഇത് തന്നെയാണ് ഉപയോഗിക്കേണ്ടത്. ചില ഫോണുകളില്‍ സെറ്റിങ്‌സില്‍ നിന്ന് അക്കൗണ്ട്‌സ് എന്ന ഓപ്ഷന്‍ നേരിട്ട് എടുക്കാന്‍ സാധിക്കും അങ്ങനെയുള്ള ഫോണുകളില്‍ ആ ഓപ്ഷന്‍ തിരഞ്ഞെടുത്ത് അതില്‍ നിന്ന് ഗൂഗിള്‍ തിരഞ്ഞെടുത്ത് അക്കൗണ്ടില്‍ ക്ലിക്ക് ചെയ്ത് സിങ്ക് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. ഇനി നിങ്ങളുടെ ഫോണില്‍ ഇത് കാണുന്നില്ലെങ്കില്‍ സെറ്റിങ്‌സില്‍ കയറിയ ശേഷം മുകളിലെ സെര്‍ച്ച് ബാറില്‍ ”അക്കൗണ്ട്‌സ്” എന്ന് സെര്‍ച്ച് ചെയ്താല്‍ മതി. ഇങ്ങനെ ഫോണിലെ നമ്പറുകള്‍ ഗൂഗിളുമായി ബന്ധിപ്പിക്കുന്നതിലൂടെ മൊബൈല്‍ നഷ്ടമായാല്‍ നമ്പറുകളും നഷ്ടമാകുമല്ലോ എന്ന ആശങ്ക ഒഴിവാക്കാം.

Tags: Googlephone number
ShareTweetSendShare

More News from this section

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies