അന്ന് സിനിമയില്‍ മുഖം കാണിച്ചു; ഇന്ന് സംവിധായകന്‍
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അന്ന് സിനിമയില്‍ മുഖം കാണിച്ചു; ഇന്ന് സംവിധായകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2021, 09:58 am IST
Facebook
Twitter
WhatsAppTelegram

സിനിമ എന്നത് പലരുടേയും സ്വപ്‌നമാണ്. ഒരു നടനാകുക അല്ലെങ്കില്‍ നല്ല സംവിധായകനാകുക എന്ന ആഗ്രഹമാണ് മിക്ക ചെറുപ്പക്കാരേയും സിനിമയുടെ ലോകത്ത് എത്തിക്കുന്നത്. എന്നാല്‍ വളരെ അപ്രതീക്ഷിതമായി സിനിമയില്‍ എത്തിച്ചേരുന്നവരും ഉണ്ട്. പിന്നീട് അത്തരം ചെറിയ വേഷങ്ങളിലൂടെ ജനശ്രദ്ധ നേടി പിന്നീട് നടന്മാരായി മാറും. എന്നാല്‍ ഇവിടെ ഈ കലാകാരന്‍ മാറിയത് നടനായല്ല സംവിധായകനായിട്ടാണ്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനുമുണ്ട് അത്തരമൊരു സിനിമാ അനുഭവം.

അച്ചുവിന്റെ അമ്മ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഒരു അഭിമുഖത്തിനായി ചിത്രങ്ങള്‍ എടുക്കാന്‍ ചെന്നതായിരുന്നു മാര്‍ട്ടിന്‍. അങ്ങനെയാണ് ആ ചിത്രത്തില്‍ ഒരു ചെറിയ സീനില്‍ മാര്‍ട്ടിന്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ടെക്സ്റ്റയില്‍ തൊഴിലാളിയുടെ വേഷമായിരുന്നു മാര്‍ട്ടിന് ലഭിച്ചത്. എന്നാല്‍ അഭിനയം മാര്‍ട്ടിന് ഇതാദ്യമല്ല. കോളജ് കാലഘട്ടത്തില്‍ യൂണിവേഴ്സിറ്റി തലത്തില്‍ ബെസ്റ്റ് ആക്ടര്‍ ആയ ആളാണ് മാര്‍ട്ടിന്‍.

എന്നാല്‍ കാമറയ്‌ക്കു മുമ്പില്‍ നില്‍ക്കുന്നതിനേക്കാള്‍ കാമറയ്‌ക്കു പിന്നില്‍ നില്‍ക്കുവാനുള്ള ഇഷ്ടം മനസ്സില്‍ കയറിക്കൂടിയതോടെ സംവിധായകനിലേക്കു മാറുകയായിരുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള ബെസ്റ്റ് ആക്ടര്‍ ആയിരുന്നു സംവിധായകന്‍ എന്ന നിലയില്‍ മാര്‍ട്ടിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് എബിസിഡി, ചാര്‍ലി എന്നീ സിനിമകളും വന്‍വിജയങ്ങളായി. മാര്‍ട്ടിന്റെ ഏറ്റവും പുതിയ ചിത്രമാണ് നായാട്ട്. ഓടിടി പ്ലാറ്റ്ഫോമില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

 

 

Tags: MALAYALAM MOVIE
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies