താലിബാനുമായി തല്‍ക്കാലം അകലംപാലിക്കാന്‍ ഒരുങ്ങി പാകിസ്താന്‍: ലക്ഷ്യം അമേരിക്കയുടേയും ചൈനയുടേയും സഹായം നേടല്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാനുമായി തല്‍ക്കാലം അകലംപാലിക്കാന്‍ ഒരുങ്ങി പാകിസ്താന്‍: ലക്ഷ്യം അമേരിക്കയുടേയും ചൈനയുടേയും സഹായം നേടല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2021, 05:47 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: അഫ്ഗാനില്‍ താലിബാനെ നിരന്തരം പിന്തുണയ്‌ക്കുന്ന സമീപനത്തിൽ മെല്ലെപ്പോക്കിന് ഒരുങ്ങി പാകിസ്താൻ. അഫ്ഗാനിലെ ഭീകരര്‍ക്ക് സഹായം നല്‍കുന്ന കാര്യത്തിലും പാകിസ്താനെതിരെ നീളുന്ന വിമര്‍ശനങ്ങളുടെ തീവ്രതകുറയ്‌ക്കലാണ് ഉദ്ദേശം. അതുവഴി അമേരിക്കയുടേയും ചൈനയുടേയും കൂടുതല് സഹായങ്ങള്‍ ‍ വാങ്ങിയെടുക്കാനും പാകിസ്താൻ ലക്ഷ്യമിടുന്നു.

സൈനികപരമായും താലിബാനെ സഹായിക്കുന്ന പാകിസ്താന്‍ നിലവിലെ അന്താരാഷ്‌ട്ര  എതിര്‍പ്പ് പരിഗണിച്ച് അഫ്ഗാനില്‍ ഒരു സമ്പൂര്‍ണ്ണ താലിബാന്‍ മേധാവിത്വത്തെ ലോകവേദികളില്‍ എതിര്‍ക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്‍റെ ഭാഗമായി താലിബാന്‍ ഭീകരരെ തടയാനെന്ന നയത്തിന്‍റെ ഭാഗമായി അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് സൈനികരെ കൂടുതല്‍ നിയോഗിക്കുകയും ഭീകരരുടെ അതിര്‍ത്തികടന്നുള്ള നീക്കം തടയുകയും ചെയ്യുമെന്നാണ് സൂചന.

ഈ മാസമാദ്യം പാകിസ്താന്‍ അഫ്ഗാന്‍ വിഷയത്തില്‍ യാതൊരു ആത്മാര്‍ത്ഥതയും കാണിക്കുന്നില്ലെന്ന് അഷ്റഫ് ഗാനി പാക് വിദേശകാര്യമന്ത്രിയോട് നേരിട്ട് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ചര്‍ച്ചയില്‍ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്‍റെ സാന്നിദ്ധ്യം പാകിസ്താന് വലിയ ക്ഷീണവുമായി. ഇതോടെയാണ് താലിബാന്‍റെ എല്ലാ ആവശ്യവും അംഗീകരിക്കുന്ന സമീപനം വേണ്ടന്ന നയം എടുക്കുന്നത്. താലിബാനെ പ്രീണിപ്പിക്കല്‍ തുടര്‍ന്നാല്‍ അമേരിക്കയുടെ അനിഷ്ടം വര്‍്ദ്ധിക്കുമെന്നതും പാകിസ്താന്‍ മുന്‍കൂട്ടികാണുകയാണ്. ഒപ്പം മേഖലയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറരുതെന്നും ഭീകരസംഘടനകളും താലിബാനും വികസന വിരോധികളാണെന്നും ബെല്‍റ്റ് റോഡ് നയതന്ത്രത്തിന് എതിരാണെന്നുമുള്ള ചൈനയുടെ പരാമര്‍ശവും പാകിസ്താനെ കെണിയില്‍ വീഴ്‌ത്തിക്കഴിഞ്ഞു.

Tags: pak-taliban
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies