കൊറിയകള്‍ തമ്മിലുള്ള പ്രശ്നം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാം; ഉറപ്പുനല്‍കി അമേരിക്ക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറിയകള്‍ തമ്മിലുള്ള പ്രശ്നം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാം; ഉറപ്പുനല്‍കി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2021, 08:51 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ഇരുകൊറിയകളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നം നയതന്ത്രചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന് അമേരിക്കയുടെ ഉറപ്പ്. അതിർത്തി, പ്രതിരോധ വിഷയങ്ങളിൽ ഇരു സഹോദരരാജ്യങ്ങളും നിരന്തരം സംഘര്‍ഷത്തിലാണ്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂന്‍ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയിലാണ് ജോ ബൈഡന്‍ ആശ്വാസം പകര്‍ന്നത്.

‘അമേരിക്കയുടെ നയതന്ത്രബന്ധം ഇരുരാജ്യങ്ങളുമായി നല്ല നിലയിലാണ്. വടക്കന്‍ കൊറിയ കാലങ്ങളായി എടുക്കുന്ന പ്രതിരോധ നയത്തില്‍ ഒരു പുനര്‍ചിന്ത ആവശ്യമുണ്ട്. എന്നാല്‍ ഇരുകൊറിയകള്‍ക്കുമിടയിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ നയതന്ത്രപരമായിതന്നെ ഇടപെടുമെന്നാണ് തീരുമാനം. മേഖലയില്‍ ആണവ നിര്‍വ്യാപനം എന്ന ആത്യന്തിക ലക്ഷ്യമാണ് അമേരിക്ക ആഗ്രഹിക്കുന്നത്.’ സംയുക്ത പ്രസ്താവനയിലൂടെ ജോ ബൈഡന്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും ആണവ വിഷയത്തില്‍ രണ്ടു തട്ടിലാണ്. തെക്കന്‍കൊറിയയുടെ പ്രതിരോധ നയത്തെ വടക്കന്‍ കൊറിയ ഇതുവരെ അംഗീകരിച്ചിട്ടില്ല. നയതന്ത്രപരമായ ചര്‍ച്ചകള്‍വഴി പ്രശ്നപരിഹാരം ഇതുവരെ സാദ്ധ്യമായിട്ടുമില്ല. ഈ ആശങ്ക പരിഹരിക്കാന്‍ അമേരിക്ക നടത്തുന്ന ഇടപെടലില്‍ പൂര്‍ണ്ണമായും വിശ്വാസമുണ്ടെന്ന് മറുപടിയായി മൂന്‍ പറഞ്ഞു.

ഇരുവരുടേയും കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ വടക്കന്‍ കൊറിയയിലേക്ക് അമേരിക്കയുടെ നയതന്ത്രപ്രതിനിധിയായി അംബാസഡര്‍ സുംഗ് കിമ്മിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിട്ടുണ്ട്. അമേരിക്കയുടെ നയത്തെ തള്ളിയതിന്‍റെ പേരില്‍ 2019 ൽ വടക്കന്‍ കൊറിയയയുമായുള്ള ഹാനോയിയിലെ ചര്‍ച്ച ഉപേക്ഷിക്കപ്പെട്ടിരുന്നു. ആണവനിര്‍വ്യാപനത്തില്‍ അമേരിക്കയ്‌ക്ക് നല്‍കിയ ഉറപ്പ് വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ പാലിക്കാതിരുന്നതാണ് യോംഗ്യാംഗ്-വാഷിംഗ്ടണ്‍ ബന്ധം തുടരാതിരിക്കാന്‍ കാരണമായത്.

Tags: us-korea
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies