അഫ്ഗാനില്‍ അമേരിക്കയുടെ പുതിയ നയം വരുന്നു; സൈനിക പിന്മാറ്റശേഷമുള്ള പദ്ധതികള്‍ തയ്യാറാവുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനില്‍ അമേരിക്കയുടെ പുതിയ നയം വരുന്നു; സൈനിക പിന്മാറ്റശേഷമുള്ള പദ്ധതികള്‍ തയ്യാറാവുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2021, 09:49 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിനൊരുങ്ങി അമേരിക്ക നയം പരിഷ്ക്കരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് സെപ്തംബര്‍ 11നുള്ളില്‍ സൈനികരെ പിന്‍വലിച്ചശേഷമുള്ള മേഖലയിലെ പ്രവര്‍ത്തന പദ്ധതിയാണ് തയ്യാറാക്കുന്നത്. അമേരിക്ക പൂര്‍ണ്ണമായും അഫ്ഗാനില്‍ നിന്ന് പിന്മാറുന്നതിനെ ശക്തിയുക്തം സഖ്യസേനകള്‍ എതിര്‍ത്തിട്ടും തീരുമാനം മാറിയിട്ടില്ല.

അഫ്ഗാനില്‍ നിന്നു പിന്മാറിയാലും മേഖലയിലെ ഭീകരരുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാനും അഫ്ഗാന്‍ ഭരണകൂടത്തിന് പിന്തുണനല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുക എന്നതുമാകും സ്വീകരിക്കുന്ന നിലപാട്. തങ്ങള്‍ പിന്മാറിയാലും അഫ്ഗാനിലെ ഒരോ ഭീകരരുടെ ചലനങ്ങളും തിരിച്ചറിയാനുള്ള ശേഷി അമേരിക്കയ്‌ക്കുണ്ടെന്നും രാഷ്‌ട്രീയ-സൈനിക വിഭാഗം ഉപമേധാവി ജനറല്‍. മാത്യൂ ജി. ട്രോലിംഗര്‍ പറഞ്ഞു.

അമേരിക്കയുടെ പിന്മാറ്റത്തോടെ രണ്ടു സാദ്ധ്യതകളാണുള്ളതെന്നും വിലയിരുത്തപ്പെടുന്നു. ഒന്നുകില്‍ അഫ്ഗാന്‍ സൈന്യം താലിബാന്‍റെ ഭീകരത ഇല്ലാതാക്കും. അതല്ലെങ്കില്‍ താലിബാന്‍ അഫ്ഗാന്‍ ഭരണകൂടത്തിന് മേല്‍ അധീശത്വം നേടും. രണ്ടു സാഹചര്യവും മുന്നില്‍ കണ്ടുള്ള അമേരിക്കന്‍ ഇടപെടലുണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ അയല്‍രാജ്യങ്ങളായ ഇന്ത്യയോടും പാകിസ്താനോടുമുള്ള അമേരിക്കയുടെ സൗഹാര്‍ദ്ദം മേഖലയില്‍ ഉപയോഗിക്കാനുള്ള സാദ്ധ്യത സജീവമാണ്. ഒപ്പം ഐക്യരാഷ്‌ട്ര രക്ഷാ സമിതിയില്‍ ഇന്ത്യയുടെ ഇടപെടലുകള്‍ മുന്‍നിര്‍ത്തി ഏഷ്യയിലെ ഭീകരര്‍ക്കെതിരെ അമേരിക്ക നീങ്ങുന്നുമുണ്ട്.

അല്‍ഖ്വായ്ദയ്‌ക്കെതിരെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമിക്കപ്പെട്ടതിന് ശേഷമാണ് അഫ്ഗാനിലേക്ക് അമേരിക്ക പട നയിച്ചത്. തുടക്കത്തില്‍ രണ്ടു ലക്ഷത്തിലധികം സൈന്യത്തെ അണിനിരത്തി അതിശക്തമായ ആക്രമങ്ങളിലൂടെയാണ് ഇസ്ലാമിക ഭീകരര്‍ക്കെതിരെ അമേരിക്ക വിജയം നേടിയത്. അഫ്ഗാന്‍ പാകിസ്താന്‍ അതിര്‍ത്തികടന്നു അമേരിക്ക നേടിയത് ഐതിഹാസിക വിജയമായിരുന്നു. എന്നാല്‍ പതിനായിരക്കണക്കിന് സൈനികരെ യാണ് അമേരിക്കയ്‌ക്ക് നഷ്ടപ്പെട്ടത്. സൈനികരെ വിദേശത്തേക്ക് അയക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് അമേരിക്കയിലെ ജനങ്ങള്‍ ഭരണകൂടത്തിന് മേല്‍ ഉയര്‍ത്തിയത്.

Tags: US-afghan
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies