നാവില്‍ കൊതിയൂറും തേങ്ങ കൊത്ത് അച്ചാര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

നാവില്‍ കൊതിയൂറും തേങ്ങ കൊത്ത് അച്ചാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2021, 09:25 pm IST
FacebookTwitterWhatsAppTelegram

ചോറിനൊപ്പം ഇത്തിരി അച്ചാര്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. വ്യത്യസ്തമായ വിവിധതരത്തിലുള്ള അച്ചാറുകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട്, ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒന്നാണ് തേങ്ങ കൊത്ത് അച്ചാര്‍. വളരെ എളുപ്പമുള്ള വീട്ടില്‍ ഉണ്ടാക്കിയെടുക്കാമുന്ന ഈ അച്ചാര്‍ വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒന്നാണ്. വ്യത്യസ്തമായ തേങ്ങ കൊത്ത് അച്ചാര്‍ എങ്ങിനെ തയ്യാറാക്കാമെന്നു നോക്കാം. ഇതിനായി ആദ്യം തേങ്ങയെടുത്ത് ഓരോ പൂളാക്കി ചെറിയതായി നുറുക്കിയെടുക്കണം.

പിന്നീട് രണ്ടു പിടി മല്ലി, ആറ് വറ്റല്‍മുളക്, ഒരു സ്പൂണ്‍ പെരുംജീരകം, ഒരു സ്പൂണ്‍ നല്ല ജീരകം, ഒരു സ്പൂണ്‍ ഉലുവ എന്നിവ ചേര്‍ത്ത് നന്നായി വറുത്ത് പൊടിച്ചെടുക്കുക. ശേഷം ചീനച്ചട്ടിയില്‍ നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അത് നന്നായി ചൂടായി വരുമ്പോള്‍ അതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഒരുപിടി വെളുത്തുള്ളിയും, നാല് പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ശേഷം ആവശ്യത്തിന് ഉപ്പും ഒരു സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ വറുത്തു പൊടിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. എണ്ണ മുകളില്‍ തെളിഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങാവുന്നതാണ്. എത്രദിവസം വേണമെങ്കിലും തേങ്ങ കൊത്ത് അച്ചാർ സൂക്ഷിക്കാവുന്നതാണ്.

 

Tags: pickle
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies