ആഗോളതലത്തിൽ വാക്‌സിൻ ഉൽപ്പാദിപ്പിച്ച് വിതരണം: ഇന്ത്യ സുപ്രധാന പങ്കാളിയെന്ന് അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോളതലത്തിൽ വാക്‌സിൻ ഉൽപ്പാദിപ്പിച്ച് വിതരണം: ഇന്ത്യ സുപ്രധാന പങ്കാളിയെന്ന് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2021, 08:02 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: കൊറോണ പ്രതിരോധത്തിൽ ഇന്ത്യയെ സഹായിക്കുന്നതിനൊപ്പം വാക്‌സിൻ നിർമ്മാണത്തിലും കൈകോർക്കുമെന്ന് അമേരിക്ക. അമേരിക്കയുടെ കോൺഗ്രസ്സ് പ്രതിനിധി ബ്രാഡ് ഷെർമാനാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി എല്ലാ സാദ്ധ്യതകളും ചർച്ച ചെയ്തത്. ഒപ്പം ഇന്ത്യാ-പെസഫിക് മേഖലയിലെ സുരക്ഷാ വിഷയങ്ങളും ചർച്ചചെയ്തു.

ഷെർമാൻ ഇന്ത്യയ്‌ക്ക് വേണ്ട സഹായങ്ങളെ സംബന്ധിച്ചും വാക്‌സിൻ നിർമ്മാണത്തെ സംബന്ധിച്ചും ഇന്ത്യൻ അംബാസഡർ തരൺജീത് സിംഗ് സന്ധുവുമായി തുടർ ചർച്ചകൾ നടത്താമെന്നാണ് ധാരണ. നാളെ വരെയാണ് എസ്.ജയശങ്കർ അമേരിക്കയിൽ തുടരുന്നത്. കൊറോണ പ്രതിരോധത്തിനുള്ള അവശ്യവസ്തുക്കളുടെ നീക്കം, അമേരിക്കയിൽ നിന്നുള്ള വാക്‌സിൻ ഇന്ത്യയിലെത്തിക്കാനുള്ള സംവിധാനം., വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച ആരോഗ്യവകുപ്പുകളുടെ റിപ്പോർട്ടുകൾ എന്നിവ ചർച്ചചെയ്യാനാണ് ജയശങ്കർ പ്രധാനമായും അമേരിക്കയിലെത്തിയത്.

ഏഷ്യൻ മേഖലയിലെ സുരക്ഷാ പ്രശ്‌നവും ഇന്ത്യൻ പൗരന്മാരുടെ വിസ വിഷയവും ഇന്നും നാളെയുമായി ചർച്ച ചെയ്യും. അമേരിക്കയുടെ പ്രതിരോധ വകുപ്പുമായും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റുമായും ചർച്ചകൾ നടക്കുമെന്നാണ് ഇന്ത്യൻ വിദേശകാര്യവകുപ്പ് അറിയിച്ചത്.

Tags: us-iNDIA
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies