എസ്.ജയശങ്കർ - ലോയ്ഡ് ഓസ്റ്റിൻ കൂടിക്കാഴ്ച : നിർണ്ണായക യോഗം നാളെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എസ്.ജയശങ്കർ – ലോയ്ഡ് ഓസ്റ്റിൻ കൂടിക്കാഴ്ച : നിർണ്ണായക യോഗം നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2021, 01:17 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുടെ അമേരിക്കൻ യാത്രയിലെ സുപ്രധാന കൂടിക്കാഴ്ച നാളെ നടക്കും.  നാലു ദിവസത്തെ അടിയന്തിര സന്ദർശന ത്തിനെത്തിയ ജയശങ്കർ ഐക്യരാഷ്‌ട്രസഭാ പ്രതിനിധികൾ, അമേരിക്കയിലെ ജനപ്രതിനിധികൾ, ഇന്ത്യൻ സമൂഹം എന്നിവരുമായി ചർച്ചകൾ നടത്തി. ഇന്ത്യയിലെ നിലവിലെ പ്രതിരോധ സാഹചര്യങ്ങളും പസഫിക്കിലെ ഇന്ത്യയുടെ ക്വാഡ് സഖ്യവുമായി ചേർന്നുള്ള നീക്കവും ചർച്ചയാകും.

ഇന്ത്യയ്‌ക്ക് അമേരിക്ക നൽകിക്കൊണ്ടിരിക്കുന്ന കൊറോണ പ്രതിരോധ സഹായവുമായി ബന്ധപ്പെട്ടാണ് പ്രാഥമിക ചർച്ചകൾ നടന്നത്. അമേരിക്കയിൽ നിന്നുള്ള സഹായം സഹായം ഏകോപിപ്പിക്കലും വാക്‌സിൻ സഹായം വർദ്ധിപ്പിക്കലുമാണ് പ്രധാന സന്ദർശന ലക്ഷ്യം.

ഇന്ത്യക്കായി കൊറോണ പ്രതിരോധ സഹായവും വാക്‌സിൻ കൂടുതലായി എത്തിക്കാനുമാണ് ജോ ബൈഡൻ തീരുമാനമെടുത്തത്. തുടർന്ന് അമേരിക്കയുടെ പ്രതിരോധ കേന്ദ്രമാണ് അതിവേഗം നാലു വിമാനങ്ങളിലായി ഇന്ത്യക്ക് വേണ്ട ഓക്‌സിജൻ കോൺസൻട്രേറ്ററുകളും ഓക്‌സിജൻ സിലിണ്ടറുകളും എത്തിച്ചത്. ആരോഗ്യപ്രവർത്തകർക്കായുള്ള മാസ്‌ക് അടക്കമുള്ള കിറ്റുകളും നൽകിയിരുന്നു.

Tags: jayasankarindia-usa
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies