തക്കാളിയും ഗോതമ്പ് പൊടിയും ഉണ്ടോ..... എങ്കില്‍ തയ്യാറാക്കാം സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

തക്കാളിയും ഗോതമ്പ് പൊടിയും ഉണ്ടോ….. എങ്കില്‍ തയ്യാറാക്കാം സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2021, 10:25 am IST
FacebookTwitterWhatsAppTelegram

ലോക്ഡൗണ്‍ ആയതിനാല്‍ എല്ലാവരും വീട്ടില്‍ തന്നെ ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഇപ്പോള്‍ വീട്ടമ്മമാരുടെ പ്രധാന പ്രശ്‌നം ദിവസവും ചായയ്‌ക്കൊപ്പം കഴിക്കാന്‍ പലഹാരം എന്തുണ്ടാക്കണം എന്നാണ്. വിവിധതരത്തിലുള്ള വെറൈറ്റി സ്‌നാക്‌സുകള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഒരോരുത്തരും. അത്തരത്തില്‍ പരീക്ഷണം നടക്കുന്നവര്‍ക്കായി ഇതാ ഒരു പുതിയ സ്‌നാക്ക് വീട്ടിലുള്ള കുറച്ച് ചേരുവകള്‍ മാത്രം മതി സ്വാദിഷ്ടമായ ഈ സ്‌നാക്ക് തയ്യാറാക്കാന്‍.

ഇതിനായി മിക്‌സിയുടെ ജാറില്‍ രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ഒരു നുള്ള് ബേക്കിംഗ് സോഡയും രണ്ട് ടീസ്പൂണ്‍ തൈരും നാല് വറ്റല്‍മുളകും ഒരു കഷണം ഇഞ്ചിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം രണ്ട് കപ്പ് ഗോതമ്പ് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.

ശേഷം ചെറുതായി അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും കൂടി ചേര്‍ത്ത ശേഷം, അടുപ്പ് കത്തിച്ച് പാന്‍വെച്ച ശേഷം അതിലേക്ക് എണ്ണ ഒഴിക്കിക. എണ്ണ നന്നായി ചൂടായി വരുമ്പോള്‍ മാവെടുത്ത് ഇത്തിരിയായി എടുത്ത് ചൂടുള്ള എണ്ണയിലിട്ട് വറുത്തു കോരിയെടുക്കാം. വളരെ സ്വാദിഷ്ടവും സോഫ്റ്റുമായ ഒരു നാലുമണി പലഹാരം തയ്യാറായി കഴിഞ്ഞു. ചൂടോടെ കഴിക്കാന്‍ പറ്റിയ ഒരു വിഭവമാണിത്.

 

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies