'പൃഥ്വിരാജ്' എന്ന പേര് മാറ്റണം: അക്ഷയ് കുമാർ ചിത്രത്തിനെതിരെ കർണിസേന
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment Movie

‘പൃഥ്വിരാജ്’ എന്ന പേര് മാറ്റണം: അക്ഷയ് കുമാർ ചിത്രത്തിനെതിരെ കർണിസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2021, 02:43 pm IST
Facebook
Twitter
WhatsAppTelegram

മുബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘പൃഥ്വിരാജി’ന്റെ പേര് മാറ്റണമെന്ന് കർണിസേന. പൃഥ്വിരാജ് ചൗഹാൻ എന്ന രാജാവിനെ കുറിച്ചുള്ളതാണ് സിനിമ. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് തീരുമാനിച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കർണിസേന പറഞ്ഞു.

മഹാനായ പൃഥ്വിരാജ് ചൗഹാനെ കുറിച്ചുള്ള സിനിമയുടെ പേര് എങ്ങനെ വെറും പൃഥ്വിരാജ് ആകുമെന്ന് കർണിസേനയുടെ യുവജന വിഭാഗം ചോദിക്കുന്നു. സിനിമയുടെ പേര് പൃഥ്വിരാജ് ചൗഹാൻ എന്ന് തന്നെയാക്കണമെന്നും പ്രസിഡൻറ് സുർജിത് സിങ്ങ് റാഥോഡ് ആവശ്യപ്പെട്ടു. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കർണിസേനയെ കാണിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഡോ ചന്ദ്ര പ്രകാശ് ത്രിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിർമ്മാണം. മുൻ മിസ് വേൾഡ് മാനുഷി ചില്ലറാണ് നായിക. പൃഥ്വിരാജ് ചൗഹാന്റെ ഭാര്യ സംയുക്തയായാണ് മാനുഷി എത്തുക. നവംബർ 5നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. 2019 പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമ പ്രഖ്യാപിക്കുന്നത്.

അക്ഷയ് കുമാറിന്റെ ആദ്യ ചരിത്ര സിനിമയാണിത്. രാജ്പുത് വംശത്തിലെ ഒരു രാജാവായിരുന്നു പൃഥ്വിരാജ് ചൗഹാൻ. 12-ാം നൂറ്റാണ്ടിലെ രണ്ടാം പകുതിയിൽ ഉത്തരേന്ത്യ ഭരിച്ചിരുന്നത് പൃഥ്വിരാജ് ചൗഹാനായിരുന്നു. ഇന്നത്തെ രാജസ്ഥാൻ, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങൾ പൃഥ്വിരാജ് ചൗഹാന്റെ നിയന്ത്രണത്തിലായിരുന്നു.

Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു

‘രാഹുലിന്റെ സ്ത്രീകളോടുള്ള സമീപനം വനിതാ പൊലീസിനോടുള്ള പെരുമാറ്റത്തില്‍ വ്യക്തം’; കോണ്‍ഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനി

ഒന്നര മാസം കൊണ്ട് 2.28 ലക്ഷം രൂപ കൈക്കൂലി? വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍; നടപടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

ഭര്‍ത്താവിനെ കൊന്ന് അപകടമാക്കി മാറ്റാന്‍ ശ്രമം; പെയിന്റിങ് ജോലിക്കാരനുമായി ചേര്‍ന്ന് കൊലപാതകം, ഭാര്യയടക്കം നാലുപേര്‍ പിടിയില്‍

അയോധ്യയില്‍ തീര്‍ഥാടകരുടെ ട്രാക്ടര്‍ ട്രോളിയില്‍ ട്രക്കിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു, 9 പേര്‍ക്ക് ഗുരുതര പരിക്ക്

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് തിരിച്ചടി; മുംബൈ സിറ്റിക്കെതിരായ കൊച്ചി മത്സരത്തിന് ടിക്കറ്റ് വില്‍പ്പന വൈകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies