ഇപ്പോൾ അനുമതിയില്ല, രോഗ വ്യാപനം കുറയട്ടെ എന്നിട്ട് ദ്വീപിലേക്ക് വന്നാൽ മതി: കേരളത്തിലെ എംപിമാർക്ക് കളക്ടറുടെ മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇപ്പോൾ അനുമതിയില്ല, രോഗ വ്യാപനം കുറയട്ടെ എന്നിട്ട് ദ്വീപിലേക്ക് വന്നാൽ മതി: കേരളത്തിലെ എംപിമാർക്ക് കളക്ടറുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2021, 05:26 pm IST
FacebookTwitterWhatsAppTelegram

കവരത്തി: ലക്ഷദ്വീപിൽ കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ്  സന്ദർശനം അനുവദിക്കാത്തതെന്ന്   ഭരണകൂടം. ഇക്കാരണം വ്യക്തമാക്കി   ബിനോയ് വിശ്വം എംപിയ്‌ക്ക്  അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ്  രേഖാമൂലം കത്ത് നൽകി. ദ്വീപിലേയ്‌ക്ക് വരുന്നവർ നിലവിൽ ഏഴ് ദിവസം ക്വാറന്റീനിൽ പോകണം. സ്ഥിതിമെച്ചപ്പെട്ടാൽ സന്ദർശനം നടത്താമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

അതേ സമയം ലക്ഷദ്വീപിൽ  ലോക്ഡൗണും രാത്രി കര്‍ഫ്യൂവും നീട്ടി. ഒരാഴ്‌ച്ചത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു.  കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ്     മിനിക്കോയി അടക്കം അഞ്ച് ദ്വീപുകളിലാണ്  അടച്ചിടൽ പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിറക്കിയത്. കൂടാതെ അഞ്ച് ദ്വീപുകളിൽ രാത്രികാല കർഫ്യൂവും ഏർപ്പെടുത്തുമെന്ന് കളക്ടർ അസ്‌കർ അലി അറിയിച്ചു.

ലക്ഷദ്വീപിൽ നിലവിൽ 2006 സജീവ കേസുകളാണ് ഉള്ളത്.കവരത്തി, കൽപെയ്‌നി, അമിനി, മിനികോയ്, അന്ത്രോത്ത് എന്നീ ദ്വീപുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. ഇവിടെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. കിൽത്തൻ, ചെറ്റ്‌ലത്ത്, ബിത്ര, കട്മത്, അഗത്തി എന്നിവിടങ്ങളിൽ രാത്രികാല കർഫ്യൂവും  ഏർപ്പെടുത്തി.

കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഐഡികാർഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ജോലി സ്ഥലത്ത് എത്താനുള്ള അനുമതി ഉണ്ട്. ജലവിതരണം അടക്കമുള്ള അവശ്യ സേവനങ്ങൾക്ക് ഇളവുണ്ടാകും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

Tags: LAKSHWADEEP
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies