അൽകാസറിനെ രാജകീയമായി സ്വാഗതം ചെയ്ത് ഹ്യൂണ്ടായി എസ് യുവികൾ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

അൽകാസറിനെ രാജകീയമായി സ്വാഗതം ചെയ്ത് ഹ്യൂണ്ടായി എസ് യുവികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2021, 03:02 pm IST
FacebookTwitterWhatsAppTelegram

വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അൽകാസറിനെ രാജകീയമായി സ്വാഗതം ചെയ്ത് ഹ്യൂണ്ടായി എസ് യുവികൾ. ട്യൂസോൺ, കോന, ക്രേറ്റ, വെന്യു എന്നീ എസ്‍യുവികൾ ഉപയോഗിച്ച് റാൻ ഓഫ് കച്ച് മരുഭൂമിയിൽ അൽകാസർ എന്നെഴുതിയാണ് പുതിയ എസ്‍‌യുവിയെ വരവേറ്റത്. ഇന്ത്യയിലെ ഹ്യൂണ്ടായിയിൽ നിന്നുള്ള ഏറ്റവും പുതിയ എസ്‌യുവിയാണ് അൽകാസർ. മൂന്ന് നിര സീറ്റുകളുമായി വരുന്ന ആദ്യത്തെ മോഡൽ കൂടിയാണിത്.

കിയ സെല്‍റ്റോസിനും ഹ്യുണ്ടായി ക്രെറ്റയ്‌ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലാണ് അല്‍കാസര്‍ നിർമ്മിച്ചിരിക്കുന്നത്. ക്രെറ്റയെക്കാള്‍ 20 എം.എം. വീല്‍ബേസും 30 എം.എം. നീളവും കൂട്ടായാണ് അല്‍കാസര്‍ ഒരുക്കിയിരിക്കുന്നത്. മുൻഭാഗത്തെ ഡിസൈൻ ക്രെറ്റയ്‌ക്ക് സമാനമാണെങ്കിലും പിൻഭാഗത്തെ ഡിസൈനിൽ വലിയ മാറ്റം തന്നെ വരുത്തിയിട്ടുണ്ട്.

6, 7 സീറ്റർ കോൺഫിഗറേഷനിൽ പുതിയ ഹ്യുണ്ടായി അൽകാസർ വരും. 6 സീറ്റർ മോഡലിന് രണ്ടാം നിരയിലേക്ക് ക്യാപ്റ്റൻ സീറ്റുകളും 7 സീറ്ററിൽ 60:40 സ്പ്ലിറ്റ് ഫംഗ്ഷനോടുകൂടിയ ബെഞ്ച് തരത്തിലുള്ള രണ്ടാം നിര സീറ്റുകളും ലഭിക്കും. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായി 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, ആറ് സ്പീഡ് ടോർക് കൺവെർട്ടറുള്ള 1.5 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ അൽകാസാർ വിപണിയിലേക്ക് എത്താനാണ് സാധ്യത.

ടാറ്റയുടെ പുതിയ സഫാരി, മഹീന്ദ്രയുടെ എക്സ് യുവി500, എംജിയുടെ ഹെക്ടർ പ്ലസ് തുടങ്ങിയവർക്ക് എതിരാളിയായാണ് അൽകാസർ എത്തുന്നത്. എന്നാൽ പ്രധാന വെല്ലുവിളിയാകുന്നത് ടൊയോട്ടയുടെ ജനപ്രിയ വാഹനമായ ഇന്നോവയ്‌ക്ക് ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.13 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന് പ്രതീക്ഷിക്കുന്ന വില.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies