ഡൽഹി ഇന്ന് തുറക്കുന്നു; അൻപത് ശതമാനം യാത്രക്കാരുമായി മെട്രോ ഓടും; ഓഫീസുകളും തുറക്കും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി ഇന്ന് തുറക്കുന്നു; അൻപത് ശതമാനം യാത്രക്കാരുമായി മെട്രോ ഓടും; ഓഫീസുകളും തുറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2021, 09:13 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളുമായി ഡൽഹി ഇന്ന് തുറക്കുന്നു. പൊതുഗതാഗത സംവിധാനം ചന്തകൾ എന്നിവയടക്കം നിയന്ത്രണങ്ങളോടെ തുറക്കാനാണ് സംസ്ഥാന ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിലെ പൊതുചന്തകൾ, മറ്റ് കച്ചവടകേന്ദ്രങ്ങൾ എന്നിവയ്‌ക്കൊപ്പം മെട്രോ റെയിലും ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. അൻപത് ശതമാനം യാത്രക്കാരുമായിട്ടാണ് മെട്രോ ഓടുക. ചെറുകടകൾക്കും നിശ്ചിത സമയം തുറന്നുപ്രവർത്തിക്കാൻ അനുമതിയുണ്ട്.

അതേ സമയം പൊതു വിനോദങ്ങൾക്കായും മറ്റു വ്യക്തിഗത സൗകര്യത്തിനുമായും ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കും അനുമതി ഇല്ല. സിനിമാ ശാലകൾ, ഹോട്ടലുകൾ, ബാറുകൾ, ജിമ്മുകൾ, സ്പാകൾ, ബ്യൂട്ടീപാർലറുകൾ, മുടിവെട്ടുകടകൾ എന്നിവയ്‌ക്കുമാണ് വിലക്ക് നീക്കാത്തത്. എന്നാൽ ഹോട്ടലുകൾക്ക് ഭക്ഷണം പുറത്തേക്ക് കൊടുക്കാൻ സംവിധാനം ഒരുക്കാം. ഹോട്ടലുകൾ, ഓൺലൈൻ ഡെലിവറി ബോയ്‌സിന് സാധനങ്ങളെത്തിക്കാനും അനുമതിയുണ്ട്.

ഓഫീസ് പ്രവർത്തനങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് അൻപത് ശതമാനം പേരെ അനുവദിക്കാം. സർക്കാർ ഓഫീസുകളിൽ ഗ്രൂപ്പ് എ ഉദ്യോഗസ്ഥർക്ക് എല്ലാവർക്കും ജോലിക്ക് എത്താനാകും. അതേസമയം കീഴ്ജീവനക്കാരുടെ എണ്ണം പകുതിയായി നിജപ്പെടുത്താനുമാണ് നിർദ്ദേശം.

Tags: delhi- corona
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies