ഒരേസമയം അമ്പതോളം ആളുകള്‍ക്ക് സഞ്ചരിക്കാം; ലിവിങ് റൂട്ട് ബ്രിഡ്ജ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഒരേസമയം അമ്പതോളം ആളുകള്‍ക്ക് സഞ്ചരിക്കാം; ലിവിങ് റൂട്ട് ബ്രിഡ്ജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2021, 11:46 am IST
FacebookTwitterWhatsAppTelegram

പ്രകൃതിയുടെ വിസ്മയത്താല്‍ നിര്‍മ്മിക്കപ്പെട്ട ഒരുപാട് പാലങ്ങള്‍ ലോകത്തിന്റെ പല കോണുകളിലായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ചിലയിടത്തെങ്കിലും നമ്മള്‍ പോയിട്ടുണ്ടാവും. അത്തരത്തില്‍ വ്യത്യസ്തമായ ഒന്നാണ് കാഴ്ചയില്‍ ഏറെ മനോഹരമായ ലിവിങ് റൂട്ട് ബ്രിഡ്ജുകള്‍.. നദിക്കു കുറുകെ മനോഹരമായി വേരുകള്‍ കൊണ്ട് ഒരു പാലം നിര്‍മ്മിച്ചിരിക്കുന്നു. കേള്‍ക്കുമ്പോള്‍ തന്നെ വളരെ കൗതുകം തോന്നും എന്നാല്‍ അതിലുപരി അത്ഭുതകരമാണ് ആ കാഴ്ച. ലിവിങ് റൂട്ട് ബ്രിഡ്ജുകള്‍ കാണാനായി നിരവധി പേരാണ് ദിവസവും ഇവിടെ എത്തിച്ചേരുന്നത്.

കാടിനുള്ളില്‍ നിര്‍മ്മിച്ച ഈ ലിവിങ് റൂട്ട് ബ്രിഡ്ജുകള്‍ യാത്രക്ക് അനുയോജ്യമാക്കിയത് ഏകദേശം 180 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ശക്തമായ മഴയും കാറ്റും ഉണ്ടായാല്‍ നദിക്ക് കുറുകെ കടക്കുക എന്നത് ഈ പ്രദേശത്തെ ആളുകളെ സംബന്ധിച്ച് അസാധ്യമായിരുന്നു. ആദ്യകാലങ്ങളില്‍ മുളകള്‍ കൊണ്ടുള്ള ചങ്ങാടങ്ങളിലൂടെയും മറ്റുമായിരുന്നു ഇവര്‍ നദി കടന്നിരുന്നത്. എന്നാല്‍ മഴക്കാലത്ത് പലപ്പോഴും ആ യാത്രകള്‍ അപകടങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് ഫിഗസ് എലാസ്റ്റക്ക മരത്തിന്റെ വേരുകള്‍ ഉപയോഗിച്ചുള്ള ഒരു പാലം എന്ന ആശയത്തിലേക്ക് ഗ്രാമവാസികള്‍ കടക്കുകയായിരുന്നു.

എന്നാല്‍ ഇത് യാത്രക്ക് അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ഈ വേരുകളിലൂടെയായി പ്രദേശവാസികളുടെ യാത്ര. ഫിഗസ് എലാസ്റ്റക്ക എന്നറിയപ്പെടുന്ന ഈ മരത്തിന്റെ വേരുകള്‍ പൂര്‍ണമായും വളരാന്‍ ഏകദേശം പതിനഞ്ച് മുതല്‍ ഇരുപത് വര്‍ഷം വരെയാണ് എടുക്കുക. ഒരു മരം ആരോഗ്യത്തോടെ ഇരിക്കുന്ന അത്രയും കാലം ഇവയുടെ വേരുകള്‍ വളര്‍ന്നു കൊണ്ടേയിരിക്കും. അത്ഭുതപ്പെടുത്തുന്ന നീളത്തിലും ബലത്തിലുമാണ് ഈ വേരുകള്‍ വളരുക. ഒരേസമയം പത്തോളം ആളുകള്‍ക്ക് ഒരേസമയം അമ്പതോളം ആളുകള്‍ക്ക് ഇതുവഴി സഞ്ചരിക്കാം.

Tags: bridge
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies