വനംകൊള്ളയ്ക്ക് റോജിഅഗസ്റ്റിന് കുടപിടിച്ചത് റിപ്പോർട്ടർ ചാനൽ;കടം തീർത്തത് കൊള്ളയിൽ നിന്ന് ലഭിച്ച പണം കൊണ്ടെന്ന് ആരോപണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനംകൊള്ളയ്‌ക്ക് റോജിഅഗസ്റ്റിന് കുടപിടിച്ചത് റിപ്പോർട്ടർ ചാനൽ;കടം തീർത്തത് കൊള്ളയിൽ നിന്ന് ലഭിച്ച പണം കൊണ്ടെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2021, 03:50 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : വയനാട്ടിലെ മുട്ടിലിൽ നടന്ന വനം കൊള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്റ്റിന് എല്ലാ ഒത്താശകളും ചെയ്തത് റിപ്പോർട്ടർ ചാനലാണെന്ന ആരോപണം ശക്തമാകുന്നു. ഉദ്യോഗസ്ഥർക്കെതിരെ വാർത്ത നൽകി പ്രധാന പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച റിപ്പോർട്ടർ ചാനലിന് ഇതിനു പകരമായി റോജി അഗസ്റ്റിൻ കോടികളുടെ കടം തീർത്തെന്നാണ് ആരോപണം ഉയരുന്നത്. റിപ്പോർട്ടർ ചാനലിന്റെ ഓഹരിയുടമകളിൽ ഒരാളാണ് റോജി അഗസ്റ്റിനെന്നാണ് ചീഫ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

മരം മുറിയിൽ നിന്നും മറ്റനധികൃത മാർഗ്ഗങ്ങളിലും നിന്ന് ലഭിക്കുന്ന പണം റിപ്പോർട്ടർ ചാനലിന്റെ കടം തീർക്കാൻ ഉപയോഗിച്ചെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ആരോപണം ഉയരുന്നത്. നേരത്തെ വൻ കടത്തിലായിരുന്നു ചാനൽ പോയ്‌ക്കൊണ്ടിരുന്നത്. ശമ്പള കുടിശ്ശിക ലഭിക്കാതെ മാദ്ധ്യമ പ്രവർത്തകർ ചാനൽ മേധാവി നികേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അതിനിടയിൽ തെരഞ്ഞെടുപ്പ് വന്നതും ഒപ്പം ഇത്തരം അനധികൃത ഇടപാടുകൾക്ക് കൂട്ടുനിന്നതും ചാനലിന് രക്ഷയായെന്നാണ് ആരോപണം ഉയരുന്നത്.

വനം കൊള്ള കേസ് ചില ഉദ്യോഗസ്ഥരുടെ തലയിൽ മനപൂർവ്വം കെട്ടിവെക്കാനുള്ള ചാനലിന്റെ ശ്രമമാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ കാരണമായത്. വനത്തിൽ നിന്നും കോടികളുടെ വീട്ടിമരം ഉദ്യോഗസ്ഥർ മുറിച്ച് കടത്തിയതായി പരാതിയെന്ന് വ്യാജവാർത്ത കൊടുത്തായിരുന്നു റിപ്പോർട്ടർ ചാനൽ റോജി അഗസ്റ്റിനെ വെള്ള പൂശാൻ ശ്രമിച്ചത്. ഇതിനായി കൊച്ചിയിൽ നിന്ന് വാഹനവും റിപ്പോർട്ടറേയും പ്രത്യേകം വിട്ടുനൽകിയതായും ആരോപണം ഉയരുന്നുണ്ട്.

അതിനിടെ മരം‌മുറിക്കേസിൽ മുൻ സർക്കാരിന്റെ കാലത്തെ മന്ത്രിമാർക്കും പങ്കുള്ളതായി സൂചനയുണ്ട്. ഇടത് സർക്കാരുമായി ഏറ്റവും അടുത്തു നിൽക്കുന്ന ചാനലാണ്‌ റിപ്പോർട്ടർ ചാനൽ. ചാനൽ മേധാവിയായ നികേഷ് കുമാർ സിപിഎമ്മിനു വേണ്ടി 2016 ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

Tags: Roji AugustineNikesh Kumar
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies