കൊറോണ പരിശോധന: ലാബുകളുടെ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറോണ പരിശോധന: ലാബുകളുടെ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2021, 08:01 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സംസ്ഥാനത്തെ കൊറോണ ആർ.ടി.പി.സി.ആർ പരിശോധന സർക്കാർ നിരക്ക് സംബന്ധിച്ച് ലാബ് ഉടമകളുടെ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.  പരിശോധനാ നിരക്ക് 500 രൂപയാക്കി നിജപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനത്തി നെതിരെയാണ് ലാബ് ഉടമകൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ മുപ്പതിനാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി നിരക്ക് 500 ആക്കി കുറച്ചത്. ലാബുകൾ അവരുടെ സ്വന്തം നിരക്കുകൾ തീരുമാനിച്ച് കൊറോണ പരിശോധനകൾക്ക് വൻ തുക ഈടാക്കുകയായിരുന്നു.

മറ്റ് സംസ്ഥാനങ്ങളേക്കാൾ മൂന്നിരട്ടിയിലേറെ വാങ്ങുന്നുവെന്ന തെളിവുകൾ വന്നതോ ടെയാണ് സർക്കാർ കർശന നിയന്ത്രണം കൊണ്ടുവന്നത്. എന്നാല് ആർ.ടി.പി.സി.ആർ നിരക്ക് അടക്കം ഡ്രഗ്‌സ് കൺട്രോൾ ആക്ടിന് കീഴിലാണ് വരുന്നതെന്നും നിരക്ക് നിശ്ചയിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും ലാബുടമകൾ ഹൈക്കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കും മുന്നേ കേന്ദ്രസർക്കാർ നിലപാട് എന്തെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

പരിശോധനാ നിരക്ക് 500 ആക്കിയതോടെ പരിശോധനയ്‌ക്ക് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനാവാത്ത അവസ്ഥയാണെന്നാണ് ലാബ് ഉടമകൾ പറയുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. ഈ ഹർജികൾക്കൊപ്പം സ്വകാര്യ ആശുപത്രികളിലെ കിടത്തിചികിത്സ സംബന്ധിച്ച് സർക്കാർ നിരക്ക് വലിയ ആഘാതമാണെന്ന ആശുപത്രികളുടെ ഹർജികളും ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കും.

Tags: LAB OWNERSRTPCR TEST
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies