ജൂലൈയില്‍ സ്ഥിരമായി ഭൂമികുലുങ്ങും; കൗതുകമുളള നഗരം കാണാന്‍ ആളുകളേറെ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ജൂലൈയില്‍ സ്ഥിരമായി ഭൂമികുലുങ്ങും; കൗതുകമുളള നഗരം കാണാന്‍ ആളുകളേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2021, 03:01 pm IST
FacebookTwitterWhatsAppTelegram

ഭൂമികുലുക്കം ഉണ്ടാകുന്നതിന് പ്രത്യേകതകളൊന്നുമില്ല… എന്നാല്‍ എല്ലാവര്‍ഷവും ഒരേ സമയത്ത് ഭൂമി കുലുങ്ങിയാലോ…കേള്‍ക്കുമ്പോള്‍ ഏറെ കൗതുകം തോന്നുമെങ്കിലും സംഗതി ഉളളതു തന്നെ. മെക്സിക്കോയിലെ ചിചെന്‍ ഇറ്റ്സയില്‍ വര്‍ഷവും ജൂലൈ മാസത്തില്‍ ഭൂമി കുലുങ്ങും. യുനോസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ ഈ നഗരത്തില്‍ വര്‍ഷം തോറും ഉണ്ടാകുന്ന ഈ ഭൂകമ്പത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് ഗവേഷകര്‍ക്ക് അടക്കം ആര്‍ക്കും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. 2007 മുതല്‍ ഈ നഗരം പുതിയ ലോകാത്ഭുതങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്. ചിചെന്‍ ഇറ്റ്സയിലെ കുക്കുല്‍കന്‍ ക്ഷേത്രമായ എല്‍ കാസ്റ്റിലോയാണ് ലോകാത്ഭുതങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തത്.

ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. എന്നാല്‍ വിനോസഞ്ചാരികള്‍ക്ക് ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ല. ഈ ക്ഷേത്രത്തില്‍ പുരാത മായന്‍ സംസ്‌കാര കാലത്ത് നിര്‍മിക്കപ്പെട്ട പുരാതനമായ ഒരു പിരമിഡും ഇതിനിടയില്‍ മായന്മാരുടെ പുരാതനമായ വിശ്വാസങ്ങളെക്കുറിച്ച് പറയുന്ന ഒരു ഭൂഗര്‍ഭ രഹസ്യപാതയും സ്ഥിതി ചെയ്യുന്നുണ്ട്. മായന്മാര്‍ മനുഷ്യബലി പോലുള്ള ചടങ്ങുകള്‍ നടത്തിയിരുന്ന ഇടത്തിലേക്കായിരിക്കാം ഈ രഹസ്യപാത എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ഈ നഗരത്തിലെ ആളുകളുടെ പ്രധാനപ്പെട്ട ദൈവമായ കുക്കുല്‍കന്‍. ഒരിക്കല്‍ ഒരു സ്ത്രീയുടെ വയറ്റില്‍ ചിറകുള്ള പാമ്പായി പിറന്നുവെന്നും അവന്റെ സഹോദരി മറ്റാരും കാണാതെ കുക്കുലനെ ഒരു ഗുഹയില്‍ ഒളിപ്പിച്ച്. ദിവസവും അവനുള്ള ഭക്ഷണവും അവള്‍ അവിടെ എത്തിച്ചു നല്‍കി എന്നും പിന്നീട് വളര്‍ന്ന് വലുതായ കുക്കുല്‍കന്‍ അവിടെ നിന്നും പറന്ന് കടലിലേക്ക് പോയെന്നും. താന്‍ ജീവനോടെ ഉണ്ടെന്ന് കാണിക്കാനായി എല്ലാവര്‍ഷവും കുക്കുല്‍കന്‍ എത്തുന്നതാണ് ഈ ഭൂകമ്പത്തിന് കാരണം എന്നുളള രസകരമായൊരു വിശ്വാസം കൂടിയുണ്ട് .

Tags: Mexico
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies