കളിയും, ചിരിയും, കുസൃതികളും മാഞ്ഞു; കണ്ണു നിറയിച്ച് വിസ്മയയുടെയും സഹോദരന്റെയും ടിക് ടോക് വീഡിയോകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കളിയും, ചിരിയും, കുസൃതികളും മാഞ്ഞു; കണ്ണു നിറയിച്ച് വിസ്മയയുടെയും സഹോദരന്റെയും ടിക് ടോക് വീഡിയോകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2021, 10:34 pm IST
FacebookTwitterWhatsAppTelegram

കൊല്ലം : ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത വിസ്മയ മലയാളി സമൂഹത്തിൽ നോവായി അവശേഷിക്കുകയാണ്. വിസ്മയയെ മരണത്തിലേക്ക് തള്ളിവിട്ട ഭർത്താവും മോട്ടോർ വാഹന വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിനെതിരായ രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. സഹോദരനൊപ്പമുള്ള വിസ്മയയുടെ ടിക് ടോക് വീഡിയോകൾ പ്രചരിപ്പിച്ചാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ഒരിക്കൽ കൂടി കിരണിനെതിരായ അമർഷം പ്രകടമാക്കുന്നത്.

യൂട്യൂബിൽ പങ്കുവെച്ച ടിക് ടോക് വീഡിയോകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ചേട്ടന്റെയും അനിയത്തിയുടെയും സ്‌നേഹം പ്രകടമാക്കുന്ന വീഡിയോകൾ കണ്ണു നിറയാതെ കാണാൻ സാധിക്കുന്നില്ലെന്നാണ് ആളുകൾ പറയുന്നത്. സഹോദരനൊപ്പമുള്ള കളിയും, ചിരിയും, കുസൃതികളുമാണ് വീഡിയോകൾ. വീഡിയോകളിൽ ഒന്നിൽ ഡോക്ടറുടെ വേഷത്തിലും വിസ്മയ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോകൾക്ക് താഴെ വിസ്മയയുടെ കളിയും ചിരിയും ഇല്ലാതാക്കിയ കിരണിനെതിരായ രോഷവും ആളുകൾ പ്രകടമാക്കുന്നുണ്ട്.

തിങ്കളാഴ്ചയാണ് നിലമേൽ സ്വദേശിനി വിസ്മയ നിരന്തര ഭർതൃപീഡനത്തെ തുടർന്ന് ശുചിമുറിയിൽ തൂങ്ങിമരിച്ചത്. സ്ത്രീധനമായി നൽകിയ കാർ പോരെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിസ്മയ സഹോദരന് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. വിസ്മയയുടെ മരണത്തിന് പിന്നാലെ ഈ കാറിനുള്ളിൽ നിന്നും എടുത്ത വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Tags: vismaya
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies