ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ വാങ്ങാനായി തെരുവില്‍ മാങ്ങാകച്ചവടം; 12 മാങ്ങകള്‍ വിറ്റു പോയത് 1.20 ലക്ഷം രൂപയ്ക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ വാങ്ങാനായി തെരുവില്‍ മാങ്ങാകച്ചവടം; 12 മാങ്ങകള്‍ വിറ്റു പോയത് 1.20 ലക്ഷം രൂപയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2021, 10:29 pm IST
FacebookTwitterWhatsAppTelegram

കൊറോണയെന്ന മഹാമാരി കാരണം കുട്ടികളുടെ പഠനവും ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയാണ്. ഫോണ്‍ ഇല്ലാത്തതിനാല്‍  ക്ലാസ് നഷ്ടമാകുന്ന കുട്ടികള്‍ നിരവധിയുണ്ട്. എന്നാല്‍ പഠിക്കണമെന്ന അതിയായ ആഗ്രഹം കാരണം മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മാമ്പഴക്കച്ചവടത്തിന് ഇറങ്ങിയ പതിനൊന്നുകാരിയുടെ ജീവിതം മാറ്റിമറിച്ച കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഝാര്‍ഖണ്ഡ് ജംഷദ്പൂര്‍ സ്വദേശിനിയായ 11കാരി തുല്‍സികുമാറിന്റെ ജീവിതത്തിലാണ് നന്മയുടെ കരങ്ങളുമായി അയാള്‍ എത്തിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തുല്‍സി കുമാര്‍ എന്ന ഈ വിദ്യാര്‍ത്ഥിനിക്ക് സ്മാര്‍ട്ട്ഫോണില്ലാത്തതിനാല്‍ ക്ലാസുകളിൽ പങ്കെടുക്കാനാകുമായിരുന്നില്ല .

ഫോണിനായി സ്വന്തമായി കുറച്ചു പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തുല്‍സി വഴിയോരത്ത് മാമ്പഴക്കച്ചവടം ആരംഭിക്കുകയായിരുന്നു. മാമ്പഴം വിറ്റ് കിട്ടുന്ന പണം കൂട്ടി വെച്ച് ഫോണ്‍ വാങ്ങാമെന്നായിരുന്നു ഈ പെണ്‍കുട്ടി കരുതിയത്. എന്നാല്‍ തുല്‍സിയ്‌ക്ക് അധികനാള്‍ മാമ്പഴ വില്‍പന നടത്തേണ്ടി വന്നില്ല. അതിനു മുമ്പ് തന്നെ തുല്‍സിയുടെ കഥ ഒരു പ്രാദേശിക ചാനലിലൂടെ അറിയാനിടയായ വാല്യുബിള്‍ എഡ്യൂടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ അമേയ  അവള്‍ക്ക് സഹായവുമായെത്തി.

സൗജന്യമായി സഹായം നല്‍കുന്നതിന് പകരം തുല്‍സിയുടെ പക്കല്‍ നിന്ന് അമേയ മാമ്പഴങ്ങള്‍ വാങ്ങി. ഓരോ മാമ്പഴത്തിനും 10,000 രൂപ വീതം നല്‍കി പന്ത്രണ്ടെണ്ണം അമേയ വാങ്ങി. 1,20,000 രൂപ തുല്‍സിയുടെ അച്ഛന്‍ ശ്രീമല്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച അമേയ ട്രാന്‍സ്ഫര്‍ ചെയ്തു. സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാം തരത്തിലാണ് തുല്‍സി പഠിക്കുന്നത്.

Tags: tulsimango
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies