യൂറോകപ്പ്: ക്വാർട്ടർ ലൈനപ്പായി; മരണഗ്രൂപ്പിലെ വമ്പന്മാരില്ലാതെ ക്വാർട്ടർ വെള്ളിയാഴ്ച മുതൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോകപ്പ്: ക്വാർട്ടർ ലൈനപ്പായി; മരണഗ്രൂപ്പിലെ വമ്പന്മാരില്ലാതെ ക്വാർട്ടർ വെള്ളിയാഴ്ച മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2021, 03:39 pm IST
Facebook
Twitter
WhatsAppTelegram

റോം: യൂറോകപ്പിലെ ക്വാർട്ടർ പോരാട്ടങ്ങളുടെ ലൈനപ്പായി. വെള്ളി,ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. മുൻ ലോകചാമ്പ്യന്മാരായ സ്‌പെയിനും, ഇറ്റലിയ്‌ക്കും കിരിടം ലക്ഷ്യമാക്കി എതിരാളികളെ നേരിടും. ഇംഗ്ലണ്ടും ഉക്രൈനും നേർക്കുനേർ വരികയാണ്. സ്വിറ്റ്‌സർലന്റും, ബെൽജിയവും, ചെക് റിപ്പബ്ലിക്കും, ഡെൻമാർക്കുമാണ് മറ്റ് ടീമുകൾ.

ക്വാർട്ടർ ഫൈനലിലെ ആദ്യ പോരാട്ടം രണ്ടാം തീയതി വെള്ളിയാഴ്ച സ്വിറ്റ്‌സർലന്റും സ്‌പെയിനും തമ്മിലാണ്. ശനിയാഴ്ച രണ്ടു പോരാട്ടങ്ങളാണുള്ളത്. ഇറ്റലി ബെൽജിയത്തേയും ചെക് റിപ്പബ്ലിക് ഡെൻമാർക്കിനേയും നേരിടും. ഞായറാഴ്ച അവസാന ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ട് ഉക്രൈനെ നേരിടും.

യൂറോ കപ്പിലെ മരണഗ്രൂപ്പിലെ വമ്പന്മാർക്കെല്ലാം അടിതെറ്റിയ കാഴ്ചകണ്ടാണ് ക്വാർട്ടർ പോരാട്ടത്തിന് വിസിൽ മുഴങ്ങുന്നത്. ഗ്രൂപ്പ് എഫിലെ നിലവിലെ ചാമ്പ്യന്മാരായ പോർച്ചു ഗലും, ലോകചാമ്പ്യന്മാരായ ഫ്രാൻസും, ജർമ്മനിയും പുറത്തായി. അതേ സമയം മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയ മൂന്ന് ടീമുകൾ ക്വാർട്ടറിലേക്ക് കടന്നു. ഉക്രൈനും, സ്വിറ്റസർലന്റും, ചെക്‌റിപ്പബ്ലിക് എന്നിവരാണ് മുന്നേറിയത്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies