ആഡംബരത്വവും കാര്യശേഷിയും ഇനി പുതിയ ഉയരങ്ങളിൽ; റേഞ്ച് റോവർ സ്പോർട് എസ് വി ആർ ഇന്ത്യൻ വിപണിയിൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആഡംബരത്വവും കാര്യശേഷിയും ഇനി പുതിയ ഉയരങ്ങളിൽ; റേഞ്ച് റോവർ സ്പോർട് എസ് വി ആർ ഇന്ത്യൻ വിപണിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2021, 03:38 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: റേഞ്ച് റോവർ സ്പോർട് എസ് വി ആർ ഇന്ത്യൻ വിപണിക്ക് തുടക്കമിടുന്നതായി ജാഗ്വാർ ലാൻറ് റോവർ ഇന്ത്യ. റേഞ്ച് റോവർ സ്പോർട് എസ് വി ആർ ലഭ്യമാകുന്നത് എസ് വി ആർ ടോപ് റേഞ്ച് 5.0 ലി സൂപ്പർ ചാർജ്ഡ് വി8 പെട്രോൾ എഞ്ചിനോടെയാണ് . 423 കിലോവാട്ട് പവർ 700 എൻഎം ടോർക് എന്നിവ നൽകാൻ ശേഷിയുള്ള എഞ്ചിനാണിവ. 4.5 സെക്കൻറിൽ ആക്സിലറേഷൻ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ എന്ന നിലയിലേക്ക് കുതിക്കും.

ജാഗ്വാർ ലാൻറ് റോവേഴ്സ് സ്പെഷ്യൽ വെഹിക്കിൾ ഓപറേഷൻസ് ഇന്നേവരെ പുറത്തിറക്കിയതിൽ ഏറ്റവും വേഗതയുള്ളതും കരുത്തുറ്റതുമായ വാഹനമാണ് റേഞ്ച് റോവർ സ്പോർട് എസ് വി ആർ. യുകെയിലെ കവൻററിയിൽ നിന്ന് കൈകൾ കൊണ്ട് പൂർത്തീകരിച്ച് പുറത്തിറങ്ങുന്ന വാഹനം റേഞ്ച് റോവർ സ്പോർട് ലൈറ്റ് വെയ്റ്റിന്റെ ശേഷിയെ പരമാവധി പ്രകടമാക്കുന്നതാണ്. ആൾ അലുമിനിയം ആർക്കിടെക്ച്ചറിൽ പുതുമ നിലനിർത്തികൊണ്ടാണ് വാഹനം ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ അടിസ്ഥാന ഘടനയിൽ സവിശേഷമായ കൂട്ടിചേർക്കലുകൾ കൂടി ആകുന്നതോടെ എസ് വി ആർ കൂടുതൽ ചലനാത്മകമായി മാറുന്നു. പരമ്പരാഗതമായ് റേഞ്ച് റോവറിന് ലഭിക്കുന്ന ഓൾ ടെറിയൻ കാര്യശേഷിയും സൗകര്യവും നിലനിർത്തികൊണ്ടാണിത്. മികവോടെ തയ്യാറാക്കിയിരിക്കുന്ന ഡിസൈൻ വാഹനത്തിന്റെ കരുത്തുറ്റ വേഗതയിലും ബ്രേക്കിങിലും വാഹനം നിയന്ത്രണത്തിൽ തന്നെ നിലനിർത്തുന്നതിന് സഹായിക്കുന്നതാണ്. വാഹനത്തിന്റെ ഡാംപിങ് ഹാർഡ് വെയറുകൾ അനിതരസാധാരണമായ ടേൺ ഇന്നും , മിഡ് കോർണർ ഗ്രിപ്പും നൽകാൻ പര്യാപ്തമാകും വിധമുള്ളതാണ്. കൂടുതൽ വാഹന നിയന്ത്രണവും സാധ്യമാക്കുന്നു.

റീപ്രൊഫൈൽ ചെയ്തിരിക്കുന്ന ബംപർ ഡിസൈൻ റേഞ്ച് റോവർ സ്പോർട് എസ് വി ആറിന് ഡിസൈൻ മികവ് നൽകുന്നതാണ്. വെൻറുകളുടെ ഡിസൈൻ ബ്രേക്ക് കൂളിങിന് സഹായകരമാകുന്ന വിധത്തിലാണ്. ഉയർന്ന താപനിലയിലും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ബ്രേക്ക് പാഡുകളും ഡിസ്കുകളും. റിയറിൽ ബോഡി കളേഡ് ഡീറ്റെയിലിങും എസ് വി ആർ ബാഡ്ജും വാഹനത്തിന് വ്യക്തിത്വം നൽകുന്നതാണ്. റേഞ്ച് റോവർ സ്പോർട് എസ് വി ആറിന് അകത്ത് ലൈറ്റ് വെയ്റ്റ് എസ് വി ആർ പെർഫോമൻസ് സീറ്റുകൾ ദീർഘ ദൂര യാത്രകൾക്ക് അനുയോജ്യമാണ്. പ്രകടന മികവിന്റെ തുടർച്ചയ്‌ക്കായി 19 സ്പീക്കർ മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റം നൽകിയിട്ടുണ്ട്. 825 വാട്ട് ശേഷിയാണിതിനുള്ളത്. ഡ്യുവൽ ചാനൽ സബ് വൂഫർ, ട്രൈഫീൽഡ് ടെക്നോളജി വഴി ഓരോ സീറ്റിലും ത്രില്ലിങ് ആയ ശബ്ദാനുഭവം എന്നിവയും സാധ്യമാക്കിയിരിക്കുന്നു.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies