ഞങ്ങളുടെ ഇച്ഛാശക്തിയേയും സൈനിക ബലത്തേയും കുറച്ചു കാണരുത് ; അമേരിക്കയ്ക്ക് താക്കീതുമായി ഷീ ജിൻപിംഗ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഞങ്ങളുടെ ഇച്ഛാശക്തിയേയും സൈനിക ബലത്തേയും കുറച്ചു കാണരുത് ; അമേരിക്കയ്‌ക്ക് താക്കീതുമായി ഷീ ജിൻപിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2021, 10:53 am IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ചൈനയുടെ  ഇച്ഛാശക്തിയും ഉദ്ദേശ്യവും സമാനതകളില്ലാത്ത  സൈനിക ബലവും ആരും കുറച്ചുകാണരുതെന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്.  തായ്വാനെയും അമേരിക്കയെയും പേരെടുത്തു പറയാതെയാണ് ഷീ ജിൻ പിങിന്റെ  ഭീഷണി.  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി)  നൂറാം വാർഷികാഘോഷ ചടങ്ങുകളുടെ ആഘോഷം ബീജിംഗിൽ നടക്കവെയായിരുന്നു ഷീ ജിൻ പിങിന്റെ പ്രസ്താവന.

പ്രാദേശിക ഐക്യദാർഢ്യവും പരമാധികാരവും സംരക്ഷിക്കുന്നതിനായി ചൈന ഏതറ്റം വരെയും പോകും.  ചൈനയുടെ ശക്തമായ ഇച്ഛാശക്തിയും ലക്ഷ്യവും  ആരും കുറച്ചുകാണരുത്.   വിദേശശക്തികളെ    അടിച്ചമർത്താനോ കീഴ്പ്പെടുത്താനോ ചൈന ശ്രമിക്കില്ല, ഇതായിരുന്നു ഷീ ജിൻ പിങിന്റെ വാക്കുകൾ.

ഏതെങ്കിലും വിദേശശക്തി  ചൈനയെ അടിച്ചമർത്താൻ  ശ്രമിച്ചാൽ ചൈനയിലെ 1.4 ബില്യൺ ജനങ്ങളുടെ കരുത്തുറ്റ ശക്തിയെ നേരിടേണ്ടിവരുമെന്നും ഷീ ജിൻ പിങ് വെല്ലുവിളിച്ചു.   ലഡാക്കിലെ ഇന്ത്യൻ മണ്ണിൽ ഞങ്ങൾ ആരെയും അടിച്ചമർത്താൻ നോക്കിയിട്ടില്ല. മറ്റൊരു രാജ്യത്തെ  പൗരന്മാരോട്  ഏറ്റുമുട്ടാനോ അവരെ കീഴ്പ്പെടുത്താനോ ശ്രമിച്ചിട്ടില്ല. ഭാവിയിലും അത് ചെയ്യില്ല, ‘ഷീ ജിൻ പിങ് പറഞ്ഞു.

തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും  വികസിപ്പിക്കുന്നതിനുമായി  സൈന്യത്തെ  ശക്തിപ്പെടുത്തുകയാണെന്നും അത് അത് ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനും ആഗോള വികസനത്തിനും അന്താരാഷ്‌ട്ര നിയമങ്ങൾ  സംരക്ഷിക്കുന്നതിന് ചൈന എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം  പറഞ്ഞു. സമ്പന്നമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയെന്ന നൂറ്റാണ്ടിന്റെ ലക്ഷ്യം ചൈന കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ചൈനയിലെ ജനങ്ങൾ ഒരു പുതിയ ലോകം സൃഷ്ടിക്കുകയാണെന്നും ഷീ ജിൻ പിങ് വ്യക്തമാക്കി. നമ്മുടെ ദേശീയ സുരക്ഷയും സൈന്യവും തീർച്ചയായും നവീകരിക്കേണ്ടതുണ്ടെന്നും  അദ്ദേഹം  ഓർമ്മിപ്പിച്ചു.

ഷീ ജിൻപിങ്  പ്രസിഡന്റായതിനുശേഷം ചൈന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ 9 കോടിയിലധികം അംഗങ്ങളുണ്ട്.   സേനയുടെ നിയന്ത്രണത്തിന് മേൽനോട്ടം വഹിക്കുന്ന കേന്ദ്ര സൈനിക കമ്മീഷൻ ചെയർമാൻ കൂടിയാണ് ഷീ  ജിൻ പിങ്.

കൊറോണ ഉത്ഭവം സംബന്ധിച്ച് ചൈനയെ  ലോക രാജ്യങ്ങൾ മുഴുവൻ    ലക്ഷ്യമിടുകയാണ്.  തെക്കൻ ചൈനാക്കടലിലെ ചൈനയുടെ  ആക്രമണാത്മക നയങ്ങൾക്കും  എല്ലാ രാജ്യങ്ങളും എതിരാണ്.  മാത്രമല്ല,  ഹോങ്കോംഗ്, ഉയിഗുർ മുസ്‌ലിംങ്ങൾ, ലഡാക്ക്, തായ്‌വാൻ എന്നിവയുമായി ബന്ധപ്പെട്ട ചൈനയുടെ നയങ്ങളും ലോകമെമ്പാടും വിമർശിക്കപ്പെടുന്ന സമയത്താണ് ഷീ  ജിൻ പിങിന്റെ പ്രസ്താവന.

Tags: chaina
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies