ആണവായുധങ്ങൾ നിർമ്മിച്ചു കൂട്ടി ചൈന ; ആശങ്കയറിയിച്ച് അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആണവായുധങ്ങൾ നിർമ്മിച്ചു കൂട്ടി ചൈന ; ആശങ്കയറിയിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2021, 05:25 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ചൈന വൻതോതിൽ ആണവായുധങ്ങൾ നിർമ്മിച്ചുകൂട്ടുന്നതായി അമേരിക്ക. വാഷിംഗ്ടൺ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസാണ് ചൈനയുടെ കൈവിട്ട കളിയിൽ ആശങ്ക രേഖപ്പെടുത്തിയത്.

ചൈനയിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ ഒട്ടും സുഖകരമല്ല. ചൈന അതിവേഗ ത്തിലും കൂടുതൽ എണ്ണത്തിലും ആണവായുധങ്ങൾ നിർമ്മിച്ചുകൂട്ടുകയാണ്. ആഗോളതലത്തിൽ ഒരു രാജ്യത്തിൽ നിന്നും പ്രതീക്ഷിക്കുന്നതിലും ഗുരുതരമായ അവസ്ഥയാണിത്. ചൈനയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്ന രഹസ്യവിവരങ്ങളാണ് പുറത്തുവരുന്നത്. ആണവായുധ നിയന്ത്രണത്തിനായി ലോകത്തെ എല്ലാ രാജ്യങ്ങളും എടുത്തിരിക്കുന്ന തീരുമാനങ്ങൾക്ക് ഘടകവിരുദ്ധമായ നടപടിയാണ് ചൈന നടത്തുന്നതെന്നും പ്രൈസ് പറഞ്ഞു.

ചൈനയുടെ പടിഞ്ഞാറൻ മരുഭൂമിയിൽ നൂറുകണക്കിന് മിസൈലുകൾ വിന്യാസിച്ചതായി ഒരു അന്താരാഷ്‌ട്ര മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ അമേരി ക്കയുടെ ആണവ നിർവ്വ്യാപന ഗവേഷണ കേന്ദ്രമായ ജെയിംസ് മാർട്ടിൻ സെന്ററാണ് ചൈനയുടെ നീക്കം തിരിച്ചറിഞ്ഞത്. ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ചൈനയുടെ സൈനിക തയ്യാറെടുപ്പുകൾ കണ്ടെത്തിയത്. ചൈനയുടെ ആയുധ ശേഖരത്തിലെ അത്യാധുനികവും ചരിത്രനേട്ടവുമായിട്ടാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇവരുടെ കണക്കുകൂട്ടൽ പ്രകാരം 250 ആണവ മിസൈലുകൾ 350 ആക്കി ചൈന വർദ്ധിപ്പിച്ചു എന്നാണ് സ്ഥിരീകരി ക്കുന്നത്.

Tags: US-china
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies