ശിവലിംഗത്തിന് കാവല്‍ ഏഴു തലയുള്ള നാഗം ; കാഴ്ചയുടെ വസന്തമൊരുക്കി ലേപാക്ഷി ക്ഷേത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ശിവലിംഗത്തിന് കാവല്‍ ഏഴു തലയുള്ള നാഗം ; കാഴ്ചയുടെ വസന്തമൊരുക്കി ലേപാക്ഷി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2021, 04:21 pm IST
FacebookTwitterWhatsAppTelegram

കാഴ്ചയുടെ വസന്തമൊരുക്കിയ നിരവധി നിര്‍മ്മിതികള്‍ നമ്മുക്കു ചുറ്റുമുണ്ട്. രാജ്യത്തിന്റെ പൗരാണിക വാസ്തു വിദ്യയുടെ കരവിരുതാല്‍ സൃഷ്ടിക്കപ്പെട്ട കാഴ്ചയില്‍ അത്ഭുതങ്ങള്‍ നിറക്കുന്നവ. അത്തരത്തിലൊന്നാണ് കരിങ്കല്ലില്‍ വിസ്മയം തീര്‍ത്തിരിക്കുന്ന ലേപാക്ഷി ക്ഷേത്രം.വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢി മുഴുവന്‍ വിളിച്ചോതുന്ന ഈ ക്ഷേത്രം ആന്ധ്രാപ്രദേശിലെ അനന്തപുരീലാണ് സ്ഥിതി ചെയ്യുന്നത്. വലിയ ഉയരമില്ലാത്ത, കൂര്‍മശൈലം എന്ന മലയുടെ മുകളിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. അഗസ്ത്യ മുനിയാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. വീരഭദ്രനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, നന്ദി, ശിവന്‍, ഭദ്രകാളി, വിഷ്ണു, ലക്ഷ്മി എന്നിവരാണ് മറ്റ് പ്രതിഷ്ഠകള്‍.

ഇന്ത്യയില്‍ ഇന്നു നിലവിലുള്ള ഏറ്റവും വലിയ നാഗവിഗ്രഹമാണ് ഇവിടുത്തേത്. ശിവലിംഗത്തിന് തണലായി ഏഴു തലയുള്ള നാഗം കാവല്‍ നില്‍ക്കുന്ന രൂപത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കൗതുകമുണര്‍ത്തുന്ന നിരവധി കാഴ്ചകളാലും ധാരാളം കൊത്തുപണികളാലും ചുവര്‍ചിത്രങ്ങളാലും സമ്പന്നമാണ് ഈ ക്ഷേത്രം. വലുപ്പമേറെയുള്ള കല്ലുകളില്‍ കൊത്തിയെടുത്ത ദേവീദേവന്മാരുടെ രൂപങ്ങള്‍, അതില്‍ പ്രധാനം, തറയില്‍ സ്പര്‍ശിക്കാതെ നില്‍ക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്ര തൂണുകളാണ്. ഇവിടുത്തെ എഴുപതില്‍ അധികം വരുന്ന കല്‍ത്തൂണുകളില്‍ ഒന്ന് പോലും നിലം തൊടുന്നില്ല. അറുപത്തിയൊമ്പതു തൂണുകളുടെ ബലത്തിലാണ് ക്ഷേത്രത്തിന്റെ മേല്‍ക്കൂര നിലനില്‍ക്കുന്നത്.

തൂങ്ങി നില്‍ക്കുന്ന ഈ തൂണിനടിയിലൂടെ ഒരു തുണിക്കഷ്ണം വിരിച്ചിട്ടിരിക്കുന്നത് ക്ഷേത്രസന്നിധിയില്‍ എത്തിയാല്‍ കാണാം. തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിയുണ്ടാകുമെന്നാണ് വിശ്വസം. രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയ സമയത്ത് തടയാന്‍ ചെന്ന ജടായുവിനെ രാവണന്‍ വെട്ടിവീഴ്‌ത്തിയത് ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലത്താണന്നും, സീതയെ അന്വേഷിച്ചെത്തിയ രാമനെ കാര്യങ്ങള്‍ ധരിപ്പിക്കുമ്പോള്‍ ജടായുവിനെ നോക്കി രാമന്‍ സ്നേഹത്തോടെ ലേപാക്ഷി എന്നു വിളിച്ചുവെന്നും അതിനാലാണ് ഈ പേരു ലഭിച്ചത് എന്നുമാണ് പറയപ്പെടുന്നത്. തെലുങ്കില്‍ ‘എഴുന്നേല്‍ക്കൂ പക്ഷി ശ്രേഷ്ഠാ’ എന്നാണ് ഇതിനര്‍ഥം.

Tags: TempleLepakshiandrapradesh
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies