അമേരിക്കയുടേത് കാലഹരണപ്പെട്ട ശീതയുദ്ധ മനസ്സ്; വിമർശനവുമായി ചൈനീസ് വിദേശകാര്യമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയുടേത് കാലഹരണപ്പെട്ട ശീതയുദ്ധ മനസ്സ്; വിമർശനവുമായി ചൈനീസ് വിദേശകാര്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2021, 08:48 am IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്ന അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സമീപനം മാറ്റണമെന്ന ആവശ്യവുമായി ചൈന. അമേരിക്കയും സഖ്യരാജ്യങ്ങളും കാലഹര ണപ്പെട്ട ശീതയുദ്ധമനസ്സുമായി ജീവിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. വിദേശ കാര്യമന്ത്രി വാംങ് യീയാണ് അമേരിക്കയെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയത്

ലോകം അതിവേഗമാണ് മാറുന്നതും മുന്നേറുന്നതും. എല്ലാ രാജ്യങ്ങളും വളരണം. അവരെ വളരാൻ അനുവദിക്കണം. എന്നാൽ അതിനായി മേൽകോയ്മയെന്ന ഭാവം എല്ലാവരും ഉപേക്ഷിക്കണം. അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സമീപനം ഇതിനെതിരാണ്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 100-ാം വാർഷികാഘോഷം നടക്കുന്ന പശ്ചാത്ത ലത്തിലാണ് ലോകരാജ്യങ്ങൾ തങ്ങളോടുള്ള അകൽച്ച അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തിയത്.

തായ്‌വാനുവേണ്ടി അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധ-വാണിജ്യ പങ്കാളി ത്തമാണ് ചൈനയെ കാര്യമായി അലട്ടുന്നത്.അതേ സമയം ഹോങ്കോംഗ് വിഷയത്തിൽ ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും ശക്തമായ എതിർപ്പിലാണ്. കൊറോണയുടെ പശ്ചാത്തലത്തിലെ എതിർപ്പ് ഓസ്‌ട്രേലിയയും ന്യൂസിലന്റും അവസാനിപ്പിച്ചിട്ടില്ല. പസഫിക്കിലെ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ജപ്പാനും വിയറ്റ്‌നാമും കനത്ത ജാഗ്രതയിലുമാണ്. ഇവരെ മുഴുവൻ ഒന്നിപ്പിക്കുന്ന ശക്തമായ പ്രതിരോധമാണ് അമേരിക്ക നടത്തുന്നത്.

ക്വാഡ് സഖ്യം രൂപീകരിച്ച് പസഫിക്കിൽ അമേരിക്ക തീർത്തിരിക്കുന്ന പ്രതിരോധത്തെ നൂറ്റാണ്ടുകൾ പഴകിയ അധിനിവേശ തന്ത്രമെന്നാണ് ചൈന വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യക്കെതിരെ ലഡാക്കിൽ നടത്തിയ നീക്കം പരാജയപ്പെട്ടതോടെ ക്വാഡിൽ ഇന്ത്യയേയും ചേർത്ത് അമേരിക്ക നടത്തിയ കിഴക്കൻ ഏഷ്യയിലെ നീക്കം ചൈനയെ സമ്മർദ്ദത്തി ലാക്കിയതും വാങ് യീയുടെ വിമർശനത്തിന് കാരണമാണ്.

Tags: US-china
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies