ഓണ്‍ലൈന്‍ ക്ലാസിന് ഇന്റര്‍നെറ്റ് ഇനിയൊരു തടസമാകില്ല ; മരത്തിനു മുകളില്‍ ക്ലാസ്‌റൂം തീര്‍ത്ത് അധ്യാപകന്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓണ്‍ലൈന്‍ ക്ലാസിന് ഇന്റര്‍നെറ്റ് ഇനിയൊരു തടസമാകില്ല ; മരത്തിനു മുകളില്‍ ക്ലാസ്‌റൂം തീര്‍ത്ത് അധ്യാപകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2021, 04:16 pm IST
FacebookTwitterWhatsAppTelegram

ക്ലാസുകള്‍ എല്ലാം ഓണ്‍ലൈനായതോടെ സ്മാര്‍ട്ട്‌ഫോണുകളില്ലാത്തവരും മതിയായ ഇന്റര്‍നെറ്റില്ലാത്തതുമൊക്കെയായി ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. അത്തരത്തിലുളള കുട്ടികളുടെ നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റില്ലാതെ ക്ലാസ് എടുക്കാന്‍ കഴിയാതെ വന്ന ഒരു അധ്യാപകന്‍ കണ്ടെത്തിയ പുതിയ പരിഹാര മാര്‍ഗമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള കൊടകിലെ സോംവര്‍പേട്ട മുള്ളൂര്‍ ഗ്രാമത്തില്‍ നിന്നുള്ള സി.എസ്. സതീഷ, എന്ന അധ്യാപകനാണ് മികച്ച ഇന്റര്‍നെറ്റ് ലഭിക്കാനായി മരത്തിന് മുകളില്‍ ഏറുമാടം കെട്ടി ക്ലാസ്‌റൂം തയ്യാറാക്കിയിരിക്കുന്നത്.

മുപ്പത്തിയേഴുകാരനായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ രണ്ടു മാസമെടുത്താണ് മരത്തിന് മുകളില്‍ മുള കൊണ്ടുളള ഏറുമാടം നിര്‍മ്മിച്ചിരിക്കുന്നത്. മല്ലൂരിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളില്‍ ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് സതീഷ പഠിപ്പിക്കുന്നത്. മരത്തിന് മുകളിലെ ക്ലാസ്‌റൂമില്‍ നിന്നാണ് സതീഷയുടെ ഇപ്പോഴത്തെ ക്ലാസ്. ഉയര്‍ന്ന സ്ഥലത്ത് നിന്ന് ക്ലാസുകളെടുക്കുന്നതു കൊണ്ട് ഇന്റര്‍നെറ്റ് ഒരു പ്രശ്‌നമാകില്ലെന്ന് സതീഷ പറഞ്ഞു.

ഇംഗ്ലീഷ്, കണക്ക്, കന്നഡ എന്നിവയാണ് വിഷയങ്ങള്‍. ലൈറ്റിംഗ് ഉള്‍പ്പെടെ ഏറുമാടം നിര്‍മ്മിക്കാന്‍ 10,000 രൂപ ചെലവായി. വിളകള്‍ നശിപ്പിക്കുന്ന ആനകളെയും കാട്ടുപന്നികളെയും നിരീക്ഷിക്കാന്‍ ഗ്രാമീണര്‍ വിളവെടുപ്പ് സീസണില്‍ ഉപയോഗിക്കുന്ന താല്‍ക്കാലിക ഏറുമാടങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓണ്‍ലൈന്‍ ക്ലാസിനായി ഇങ്ങനെയൊരു ക്ലാസ്‌റൂം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് സതീഷ പറഞ്ഞു.

Tags: on line class
ShareTweetSendShare

More News from this section

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

Latest News

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies