ഒളിവിൽ കഴിഞ്ഞത് പാർട്ടി ഗ്രാമങ്ങളിൽ: സംരക്ഷണം ഒരുക്കിയവരുടെ വിവരങ്ങൾ അർജ്ജുൻ ഒളിക്കുന്നുവെന്ന് കസ്റ്റംസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒളിവിൽ കഴിഞ്ഞത് പാർട്ടി ഗ്രാമങ്ങളിൽ: സംരക്ഷണം ഒരുക്കിയവരുടെ വിവരങ്ങൾ അർജ്ജുൻ ഒളിക്കുന്നുവെന്ന് കസ്റ്റംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2021, 12:04 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴിയുമായി വീണ്ടും സ്വർണ്ണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കി. ഒളിവിൽ കഴിഞ്ഞത് പാർട്ടി ഗ്രാമങ്ങളിൽ തന്നെയാണെന്ന് അർജ്ജുൻ കസ്റ്റംസിന് മൊഴി നൽകി. ഒളിവിലുള്ള ആദ്യ ദിവസങ്ങളിൽ കണ്ണൂർ ജില്ല വിട്ട് പോയിരുന്നില്ല. രണ്ട് ദിവസത്തോളം കഴിഞ്ഞത് സ്വന്തം വീട്ടിൽ തന്നെയായിരുന്നുവെന്നും അർജ്ജുൻ വെളിപ്പെടുത്തി.

ഒളിത്താവളത്തെ കുറിച്ചും, സംരക്ഷണമൊരുക്കിയവരെ കുറിച്ചും പലതും അർജ്ജുൻ മറയ്‌ക്കുന്നുണ്ടെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു. അർജ്ജുന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് സിപിഎം നേതൃത്വത്തെ തന്നെ വെട്ടിലാക്കി അർജ്ജുന്റെ പുതിയ മൊഴി പുറത്തുവരുന്നത്.

സ്വർണക്കടത്തുകാരിൽ നിന്നും തട്ടിയെടുക്കുന്ന സ്വർണത്തിന്റെ ഒരു വിഹിതം ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർക്ക് നൽകിയിരുന്നുവെന്നാണ് അർജ്ജുൻ ആയങ്കി ആദ്യം കസ്റ്റംസിനോട് വെളിപ്പെടുത്തിയത്. ഇതു പ്രകാരം മുഹമ്മദ് ഷാഫിയേയും കൊടി സുനിയേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. മുഹമ്മദ് ഷാഫി പരോളിലും കൊടി സുനി ജെയിലിലുമാണ്.

നേരത്തെ അർജ്ജുൻ ആയങ്കിയുടെ ഒപ്പമുണ്ടായിരുന്ന യൂസഫ് എന്നാൾക്കും കസ്റ്റംസ് ചോദ്യം ചെയ്‌ലിന് ഹാജരാകണമെന്ന് നിർദ്ദേശിച്ച് നോട്ടീസ് നൽകിയിരുന്നു. ഇയാൾ പിന്നീട് അർജ്ജുൻ ആയങ്കിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. മുഹമ്മദ് ഷഫീഖ് സ്വർണം കടത്തിക്കൊണ്ടുവന്ന ദിവസം ഇത് തട്ടിയെടുക്കാൻ യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘവും ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കും നോട്ടീസ് നൽകിയിരിക്കുന്നത്.

അതിനിടെ അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമലയെ ഇന്നലെ കസ്റ്റംസ് കൊച്ചിയിലെ ഓഫിസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. അർജ്ജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചായിരുന്നു പ്രധാനമായും കസ്റ്റംസ് ഇവരോട് ചോദിച്ചതെന്നാണ് വിവരം. അർജ്ജുൻ ആയങ്കിയുടെ ബിനാമിയെന്ന് പറയുന്ന ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവായിരുന്ന സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

Tags: Goldarjun ayanki
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies