arjun ayanki - Janam TV

arjun ayanki

ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസ്; അർജുൻ ആയങ്കിക്ക് അഞ്ചുവർഷം തടവ്, 7 സിപിഎം പ്രവർത്തകർക്കും തടവ് ശിക്ഷ

തിരുവനന്തപുരം: ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്. കണ്ണൂർ അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക് തടവ് ...

സ്വർണ കവർച്ച കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ സ്വർണ കവർച്ച കേസിൽ മുൻ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അർജുൻ ആയങ്കി അറസ്റ്റിൽ.കണ്ണൂർ പയ്യന്നൂരിനടുത്ത് പെരിങ്ങയിൽ വെച്ചാണ് അർജുൻ പിടിയിലായത്. പ്രതിയെ മലപ്പുറം കൊണ്ടോട്ടി ...

സ്വർണ്ണക്കടത്ത് കേസ്; മുൻ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി- KAAPA against Arjun Ayanki Cancelled

കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ പ്രതിയും സൈബർ സഖാവുമായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. അർജുൻ ആയങ്കി സമർപ്പിച്ച ഹർജിയിൽ കാപ്പ അഡ്വൈസറി ബോർഡിന്റേതാണ് ...

സ്ഥിരം കുറ്റവാളിയെന്ന കമ്മീഷണറുടെ റിപ്പോർട്ട്; അർജുൻ ആയങ്കിയ്‌ക്കെതിരെ കാപ്പ ചുമത്തി; കണ്ണൂരിൽ പ്രവേശിക്കാനാകില്ല

കണ്ണൂർ : സ്വർണക്കടത്ത് കേസ് പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന അർജുൻ ആയങ്കിയ്‌ക്കെതിരെ കാപ്പ ചുമത്തി. സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇനി മുതൽ അർജുൻ ...

അർജുൻ ആയങ്കി സ്ഥിരം കുറ്റവാളി ; കാപ്പ ചുമത്താൻ ശുപാർശ നൽകി കമ്മീഷണർ

കണ്ണൂർ : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ശുപാർശയടങ്ങിയ റിപ്പോർട്ട് കമ്മീഷണർ ആർ ...

ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും കൊടും ക്രിമിനലുകൾ,യൂണിറ്റ് കമ്മറ്റി അംഗങ്ങൾ പോലുമല്ലെന്ന് ഡിവൈഎഫ്‌ഐ; മനോനിലയ്‌ക്ക് എന്തോ തകരാറുണ്ടെന്ന് എംവി ജയരാജൻ; സഖാക്കളെ തള്ളിപ്പറഞ്ഞ് പാർട്ടി

കണ്ണൂർ: സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസിലെ പ്രതികളും ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകരുമായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളിപ്പറഞ്ഞ് ഡിവൈഎഫ്‌ഐ. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന ...

അർജ്ജുൻ ആയങ്കിയ്‌ക്ക് കണ്ണൂർ ജില്ലയിൽ പ്രവേശന വിലക്ക്; കർശന ഉപാധികളോടെ ജാമ്യം

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി അർജ്ജുൻ ആയങ്കിയ്ക്ക്  കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസം കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ...

കരിപ്പൂർ സ്വർണക്കടത്ത് കേസ് ; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോടതി. സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി. സ്വർണക്കടത്ത് കേസിൽ ഇത് ...

കരിപ്പൂർ സ്വർണക്കടത്ത്; അർജ്ജുൻ ആയങ്കിയുടെ സുഹൃത്തിന്റെ വാഹനാപകടം; കാറോടിച്ച ഡ്രൈവർ രക്തം ഛർദ്ദിച്ച് മരിച്ചു

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ദുരൂഹതയേറുന്നു. അർജ്ജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ചിരുന്ന ആളും മരിച്ചു. റമീസിന്റെ ബൈക്കിടിച്ച കാറിന്റെ ഡ്രൈവർ അശ്വിൻ പി.വി ...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി

കോഴിക്കോട് : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യ ഹർജിയിൽ കോടതി പിന്നീട് വിധി പറയും. വാദം പൂർത്തിയായ ശേഷം ഹർജി വിധി പറയാൻ ...

അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് കാറിടിച്ചു മരിച്ചു ; സംഭവം ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ

കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. മൂന്നുവനിരത്തു സ്വദേശി റമീസാണ് മരിച്ചത്. ഇന്നലെ രാത്രി അഴീക്കോടുവെച്ച് റമീസ് സഞ്ചരിച്ച ...

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി; രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് ആവർത്തിച്ച് കസ്റ്റംസ്

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യം നിഷേധിച്ച് കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് അർജുന്റെ ജാമ്യാപേക്ഷ തള്ളിയത്. കസ്റ്റംസിന്റെ ...

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയ്‌ക്ക് കുരുക്കു മുറുകുന്നു; സ്വർണക്കടത്ത് ബന്ധം അറിയാമായിരുന്നുവെന്ന് അമലയും സജേഷും

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രധാനപ്രതി അർജുൻ ആയങ്കിയെ കുരുക്കിലാക്കി ഭാര്യയുടെ മൊഴി. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അമല മൊഴി നൽകിയതായി കസ്റ്റംസ് കോടതിയെ ...

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയെ അപായപ്പെടുത്താൻ എത്തിയ ടിപ്പർ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് : രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി സ്വദേശി ശിഹാബാണ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ...

സ്വർണക്കള്ളക്കടത്ത് കേസ്: അർജ്ജുൻ ആയങ്കിയുടെ ഭാര്യയേയും സുഹൃത്തുക്കളേയും കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയുടെ ഭാര്യയേയും രണ്ട് സുഹൃത്തുക്കളേയും കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഭാര്യ അമല അർജ്ജുൻ, സുഹൃത്തുക്കളായ അഴീക്കൽ കപ്പക്കടവ് സ്വദേശികളായ ...

കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസ്: അർജ്ജുൻ ആയങ്കിയുടെ രണ്ട് സുഹൃത്തുക്കൾക്ക് കൂടി കസ്റ്റംസ് നോട്ടീസ്

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയുടെ രണ്ട് സുഹൃത്തുക്കൾക്ക് കൂടി കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. അഴീക്കൽ കപ്പക്കടവ് സ്വദേശികളായ റമീസ്, ...

മൊഴികളിൽ വൈരുദ്ധ്യം: അർജ്ജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അമലയുടെ മൊഴിയിൽ ...

പരിശോധനയിൽ കണ്ടെടുത്ത നക്ഷത്രം ചെഗുവേരയുടെ തൊപ്പിയിലേത്; കരിപ്പൂർ സ്വർണക്കടത്തിൽ നിരപരാധിയെന്ന് മുഹമ്മദ് ഷാഫി

കൊച്ചി : അർജുൻ ആയങ്കിയുമായി നേരിട്ട് ബന്ധമില്ലെന്ന് ആവർത്തിച്ച് ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഷാഫി അർജുനുമായുള്ള നേരിട്ടുള്ള ബന്ധം വീണ്ടും ...

അർജുൻ ആയങ്കി ചെറിയ മീനല്ല ; സംസ്ഥാനാന്തര കള്ളക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് കസ്റ്റംസ് ; വലയിലാകാനുള്ളത് വമ്പൻ സ്രാവുകൾ

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ഇടത് നേതാവ് അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് കസ്റ്റംസ്. റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ...

കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത്: അർജ്ജുൻ ആയങ്കിയടക്കമുള്ള പ്രതികൾക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർകൂടി കസ്റ്റംസ് കസ്റ്റഡിയിൽ. മുഹമ്മദ് ഷാഫി, അർജ്ജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയ പാനൂർ സ്വദേശി അജ്മലും, ഇയാളുടെ ...

ഒളിവിൽ കഴിഞ്ഞത് പാർട്ടി ഗ്രാമങ്ങളിൽ: സംരക്ഷണം ഒരുക്കിയവരുടെ വിവരങ്ങൾ അർജ്ജുൻ ഒളിക്കുന്നുവെന്ന് കസ്റ്റംസ്

കൊച്ചി: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴിയുമായി വീണ്ടും സ്വർണ്ണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കി. ഒളിവിൽ കഴിഞ്ഞത് പാർട്ടി ഗ്രാമങ്ങളിൽ തന്നെയാണെന്ന് അർജ്ജുൻ കസ്റ്റംസിന് മൊഴി നൽകി. ഒളിവിലുള്ള ...

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കും

കൊച്ചി : കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിലെ മുഖ്യ പ്രതിയും സിപിഎം നേതാവുമായ അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇതേ തുടർന്ന് അർജുനെ കോടതിയിൽ ഹാജരാക്കും. ...

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയുടെ മറ്റൊരു കാർ കൂടി പിടികൂടി

കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുമായി ബന്ധമുള്ള ഒരു കാർ കൂടി കസ്റ്റംസ് പിടികൂടി. സ്വർണക്കടത്തിന് അകമ്പടിപോകാൻ ഉപയോഗിച്ച കാറാണ് പിടികൂടിയത്. കസ്റ്റംസിന്റെ ...

സ്വർണക്കടത്ത്: അർജ്ജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും, കൊടി സുനിയ്‌ക്കും ഷാഫിയ്‌ക്കും കസ്റ്റംസിന്റെ നോട്ടീസ്

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികൾ അർജ്ജുൻ ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ അർജ്ജുൻ ആയങ്കിയുടെ കണ്ണൂരിലെ ...

Page 1 of 2 1 2