സൈനിക നീക്കത്തിലൂടെ ജയിക്കില്ല; കുതന്ത്രങ്ങൾ ഉപയോഗിക്കും: ബീജിംഗിന്റെ ലക്ഷ്യം അമേരിക്കയും ഇന്ത്യയും
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൈനിക നീക്കത്തിലൂടെ ജയിക്കില്ല; കുതന്ത്രങ്ങൾ ഉപയോഗിക്കും: ബീജിംഗിന്റെ ലക്ഷ്യം അമേരിക്കയും ഇന്ത്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2021, 04:22 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: കാലങ്ങളായി അമേരിക്കയെ തകർക്കാൻ ഉപയോഗിക്കുന്ന എല്ലാ തന്ത്രങ്ങളും ഇന്ത്യക്കെതിരേയും പ്രയോഗിക്കുന്നതായി അമേരിക്കയിലെ പഠനം. ചൈനീസ് പ്രതിരോധ രംഗത്തെ ബുദ്ധിജീവി റിപ്പോർട്ടുകളെ അധികരിച്ചുള്ള പഠനമാണ് അമേരിക്കയിൽ പുസ്തക രൂപത്തിൽ പുറത്തിറക്കിയത്. അൺറസ്ട്രിക്ടഡ് വാർഫെയർ: ചൈനീസ് മാസ്റ്റർ പ്ലാൻ ടു ഡിസ്‌ട്രോയ് അമേരിക്ക എന്ന പേരിലിറക്കിയ പുസ്തകത്തിൽ ഇന്ത്യയേയും പരാമർശിക്കുന്നു. ജാനെറ്റ് ലെവി എന്ന എഴുത്തുകാരിയാണ് പുസ്തകത്തിന്റെ രചയിതാവ്.

1999ൽ അമേരിക്കയ്‌ക്കെതിരെ സൈനിക നീക്കത്തിന് ബദലായി സ്വീകരിക്കേണ്ട ആക്രമണ തന്ത്രങ്ങൾ മെനഞ്ഞത് രണ്ടു ചൈനീസ് ഉദ്യോഗസ്ഥരാണ്. ഇന്ത്യയ്‌ക്കെതിരേയും അതേ പദ്ധതി തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 100-ാം വാർഷിക പരിപാടി നടക്കുന്നതിനിടെയാണ്  ചൈനയുടെ വിദേശ നയങ്ങളെക്കുറിച്ചുള്ള പഠനം അമേരിക്ക പുറത്തുവിട്ടത്.

അമേരിക്കയോട് സൈനികമായോ വിദേശ നയത്തിലൂടേയോ ജയിക്കാനാവില്ല. അതിന് പകരമായി സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലകളെ തകർക്കണം. സൈബർ, രാഷ്‌ട്രീയ പ്രചാരണ രീതികളിലൂടെ എതിരാളിയുടെ എല്ലാ രഹസ്യങ്ങളും പുറത്താക്കണം എന്നതാണ് ചൈന നടപ്പാക്കുന്നത്. ചൈന അമേരിക്കയ്‌ക്കെതിരെ നടത്തുന്ന എല്ലാ പരിശ്രമങ്ങളും ഇന്ത്യക്കെതിരേയും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ജാനെറ്റ് പറയുന്നത്.

1949ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ശേഷമുള്ള ചൈന എന്നും ഇതേ നയം പിന്തുടരുന്നവരാണെന്നും ലക്ഷ്യം ലോകശക്തിയാവലാണെന്നും ജാനറ്റ് പറയുന്നു.  1950 കാലഘട്ടത്തിൽ നെഹ്‌റുവിന്റെ കീഴിലെ ഇന്ത്യയെ ഒരു സുഹൃദ് രാജ്യമെന്നതിനേക്കാൾ തങ്ങൾക്ക് മുകളിൽ വളരാതിരിക്കാൻ ചൈന രാഷ്‌ട്രീയമായി ഇടപെട്ടിരുന്നു. അത്തരം ശ്രമങ്ങളുടെ രാഷ്‌ട്രീയ സൈനിക തെളിവുകളും ജാനെറ്റ് നിരത്തുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദശകങ്ങളായി ചൈന നടത്തുന്ന നീക്കം ഇന്ത്യയ്‌ക്കെതിരായ തുറന്ന യുദ്ധത്തിന്റെ മറ്റൊരു മുഖമാണെന്നും ജാനറ്റ് പറയുന്നു. ചൈന ഭയപ്പെടുന്നത് ഇന്ത്യയുടെ ശക്തമായ ജനാധിപത്യത്തെയെന്നും അത് ലോകത്തിലുണ്ടാക്കുന്ന സ്വാധീനം വലുതാണെന്നും ജാനെറ്റ് പറയുന്നു.

ചൈന വിശാലമായ ഇന്ത്യയുടെ അതിർത്തിയെ അസ്വസ്ഥമാക്കി നിലനിർത്തും, സൈബർ ആക്രമണം തുടരും, മുംബൈയുടെ സാമ്പത്തിക കേന്ദ്രങ്ങളെ തളർത്തും ഇവയ്‌ക്ക് പുറമേ സൈനിക നീക്കവും നടത്തുമെന്നും ജാനറ്റ് പറയുന്നു.

ഇന്ത്യക്കെതിരെ മൈക്രോവേവ് ആയുധങ്ങൾ ചൈന ലഡാക്കിൽ ഉപയോഗിച്ചെന്നാണ് അമേരിക്കയുടെ നിഗമനം. തൊലിയ്‌ക്കകത്തെ ദ്രവങ്ങളെ തിളപ്പിച്ച് സൈനികരിൽ കടുത്ത ഛർദ്ദിയും അസ്വസ്ഥതയുമുണ്ടാക്കുന്ന സംവിധാനമാണ് ചൈന ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. ചൈനയുടെ കുതന്ത്രങ്ങളെ അമേരിക്കൻ പ്രതിരോധ വിദഗ്ധർ എടുത്തുപറഞ്ഞതും ജാനെറ്റ് പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.

Tags: CHINA-us-iNDIA
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies