കേന്ദ്ര മന്ത്രിസഭ ; വകുപ്പുകൾ പ്രഖ്യാപിച്ചു ; അമിത് ഷാ സഹകരണം; മൻസൂഖ് മാണ്ഡവ്യ ആരോഗ്യം ; അനുരാഗ് ഠാക്കൂർ വാർത്താവിതരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര മന്ത്രിസഭ ; വകുപ്പുകൾ പ്രഖ്യാപിച്ചു ; അമിത് ഷാ സഹകരണം; മൻസൂഖ് മാണ്ഡവ്യ ആരോഗ്യം ; അനുരാഗ് ഠാക്കൂർ വാർത്താവിതരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2021, 10:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മന്ത്രിമാരായി തുടരുന്നവരുടെ ചുമതലകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച സഹകരണ വകുപ്പിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കാണ്. ആരോഗ്യവകുപ്പ് മൻസൂഖ് മാണ്ഡവ്യക്ക് നൽകി. അനുരാഗ് ഠാക്കൂറാണ് പുതിയ വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി.

വിദ്യാഭ്യാസ വകുപ്പ് ധർമ്മേന്ദ്ര പ്രധാൻ കൈകാര്യം ചെയ്യും. നിതിൻ ഗഡ്കരി, നിർമ്മല സീതാരാമൻ , രാജ് നാഥ് സിംഗ്, എസ്. ജയശങ്കർ തുടങ്ങിയവരുടെ വകുപ്പുകളിൽ മാറ്റമില്ല. നേരത്തെ ധർമ്മേന്ദ്ര പ്രധാൻ കൈകാര്യം ചെയ്തിരുന്ന പെട്രോളിയം വകുപ്പ് ഹർദീപ്സിംഗ് പുരിക്ക് നൽകി. ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന മന്ത്രാലയം കൈകാര്യം ചെയ്യും.

റെയിൽ വകുപ്പ് അശ്വനി വൈഷ്ണവിന് നൽകി. വിവര സാങ്കേതിക വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിനു നൽകിയിട്ടുണ്ട്. പിയൂഷ് ഗോയലിന് വ്യവസായ വകുപ്പും ടെക്സ്റ്റൈൽ വകുപ്പുമാണ് നൽകിയത്. ഭക്ഷ്യ വകുപ്പും ഗോയൽ കൈകാര്യം ചെയ്യും. അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനാവാളാണ് ജലഗതാഗതവും തുറമുഖ വകുപ്പും കൈകാര്യം ചെയ്യുക. ആയുഷ് വകുപ്പും സോനോവാളിനു നൽകിയിട്ടുണ്ട്.

മന്ത്രി വി. മുരളീധരന്റെ വകുപ്പുകളിൽ മാറ്റമില്ല.  വിദേശകാര്യ സഹമന്ത്രിയായി മീനാക്ഷി ലേഖിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ നൈപുണ്യ വികസനത്തിന്റെയും വിവരസാങ്കേതിക വിദ്യയുടേയും സഹമന്ത്രിയാകും.

Tags: Modi 2.0
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies