ഇന്ത്യൻ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ പിന്തുടർച്ചക്കാരെന്ന് കോൺഗ്രസ് നേതാവ്; വിശ്വാസം വരാത്തവർ ചരിത്ര പുസ്തകം വായിക്കണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ പിന്തുടർച്ചക്കാരെന്ന് കോൺഗ്രസ് നേതാവ്; വിശ്വാസം വരാത്തവർ ചരിത്ര പുസ്തകം വായിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2021, 10:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ പിന്തുടർച്ചക്കാരാണെന്ന് ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവും അഞ്ച് തവണ എംഎൽഎയുമായ ചൗധരി മദീൻ അഹമ്മദ്. ഇത് വിശ്വസിക്കാത്തവർ ചരിത്ര പുസ്തകങ്ങൾ വായിക്കണം. ഇക്കാര്യം നിഷേധിക്കാനാകാത്ത വസ്തുതയാണെന്നും ചൗധരി മദീൻ അഹമ്മദ് കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരു ഡിഎൻഎ തന്നെയാണ്. എന്നാൽ രാഷ്‌ട്രീയത്തിന്റെ പേരിലാണ് ഇരുവരും കലഹിക്കുന്നതെന്നുമായിരുന്നു ചൗധരി മദീൻ അഹമ്മദിന്റെ വാക്കുകൾ. തന്റെ തന്നെ കുടുംബത്തിന്റെ അനുഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ചൗധരിയുടെ വാക്കുകൾ.

തന്റെ കുടുംബം ഉത്തർപ്രദേശിലെ മീററ്റിലെ ടോഡൽപൂർ ഗ്രാമത്തിലായിരുന്നു. അമ്മ ബ്രാഹ്മണ സമുദായത്തിലും അച്ഛൻ രജപുത്ര വിഭാഗത്തിലും പെട്ടവരായിരുന്നു. എന്നാൽ സമീപത്തെ രണ്ടോ മൂന്നോ ഗ്രാമങ്ങൾ ഒരുമിച്ച് മതപരിവർത്തനം നടത്തുന്ന സാഹചര്യം ഉണ്ടായി. അങ്ങനെ താനും മുസ്ലീം മതം സ്വീകരിച്ചു. ചൗധരി മദീൻ അഹമ്മദ് വ്യക്തമാക്കി. ഡൽഹി വഖഫ് ബോർഡിന്റെ മുൻ ചെയർമാനും ഡൽഹി ജൽ ബോർഡിന്റെ മുൻ വൈസ് ചെയർമാനും കൂടിയാണ് ചൗധരി മദീൻ അഹമ്മദ്.

ബിഹാർ ന്യൂനപക്ഷ ക്ഷേമമന്ത്രിയും ജെഡിയു നേതാവുമായ മൊഹമ്മദ് സമാ ഖാനും അടുത്തിടെ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തന്റെ പൂർവ്വികർ രാജസ്ഥാനിൽ നിന്നുളള ഹിന്ദു രജപുത്രരാണെന്നും പിന്നീട് ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയതാണെന്നുമായിരുന്നു മൊഹമ്മദ് സമാ ഖാന്റെ വാക്കുകൾ.

ഇന്ത്യയിൽ ഹിന്ദു, മുസ്ലീം വേർതിരിവിന്റെ സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം രാഷ്‌ട്രീയ സ്വയം സേവക സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവതും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കൂടുതൽ പൊതുപ്രവർത്തകരുടെ അഭിപ്രായങ്ങൾ പുറത്തുവരുന്നത്.

Tags: AICC
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies