അമേരിക്കൻ സൈന്യത്തെ പിന്തുണച്ചവരെ സംരക്ഷിക്കും; അഫ്ഗാൻ പൗരന്മാർക്ക് വിസ നൽകും : ജോ ബൈഡൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കൻ സൈന്യത്തെ പിന്തുണച്ചവരെ സംരക്ഷിക്കും; അഫ്ഗാൻ പൗരന്മാർക്ക് വിസ നൽകും : ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2021, 08:14 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിൽ തങ്ങളുടെ സൈന്യത്തെ പിന്തുണച്ചവരെ സംരക്ഷിക്കുമെന്ന് അമേരിക്ക. താലിബാൻ പല മേഖലകളിലും പിടിമുറുക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അഫ്ഗാനികളായ പൗരന്മാരെ സംരക്ഷിക്കാനും രാജ്യത്തുനിന്ന് പുറത്തുകടക്കാനും സഹായം നൽകുമെന്നും ജോ ബൈഡൻ പറഞ്ഞു.

അഫ്ഗാനിൽ അമേരിക്കൻ സൈന്യം ഭീകരവേട്ട ആരംഭിച്ച കാലം മുതൽ നിരവധി തദ്ദേശീയർ രഹസ്യവിവരങ്ങൾ കൈമാറിയിരുന്നു. ഭീകര കേന്ദ്രങ്ങളെക്കുറിച്ചും നേതാക്കന്മാരെ ക്കുറിച്ചും വിവരം നൽകിയവരും താലിബാന്റെ നോട്ടപുള്ളികളാണ്. ഇത്തരം സഹായികളെ എന്തുവിലകൊടുത്തും സംരക്ഷിക്കാനാണ് അമേരിക്കയുടെ നീക്കം. എല്ലാവരേയും അഫ്ഗാന് പുറത്തെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരക്കാർക്കായി അമേരിക്ക പ്രത്യേക വിസ നൽകുമെന്നും ബൈഡൻ പറഞ്ഞു.

അഫ്ഗാനിൽ നിന്നുള്ളവരെ മാറ്റുന്ന കാലയളവ് അമേരിക്ക തീരുമാനിച്ചിട്ടില്ല. നിരവധി ഉദ്യോഗസ്ഥരടക്കമുള്ളവർ അമേരിക്കയോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. അഫ്ഗാൻ അവരുടേതായ രീതിയിലാണ് ഇനി ഭരണം നടത്തേണ്ടത്. രാജ്യത്തെ സുരക്ഷ അവരുടെ ബാദ്ധ്യതയാണെന്നും കഴിഞ്ഞ ദിവസം ജോ ബൈഡൻ പറഞ്ഞിരുന്നു. എന്നാൽ സവിശേ ഷമായ സാഹചര്യം നേരിടുന്ന ചിലരെ സഹായിക്കാൻ തങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്നും ബൈഡൻ വ്യക്തമാക്കി. സൈനിക പിന്മാറ്റം 95 ശതമാനവും പൂർത്തിയായതായി സൈന്യം വ്യക്തമാക്കി. അഫ്ഗാനിൽ നേതൃത്വം നൽകിയിരുന്ന ജനറൽ സ്‌കോട് മില്ലർ തന്റെ സൈനിക വ്യൂഹത്തിന്റെ ചുമതല ഒഴിഞ്ഞശേഷം അമേരിക്കയിലേക്ക് മടങ്ങി.

Tags: bidenUS-afghan
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies