ബലൂചിസ്താൻ അഭയാർത്ഥികളെ സംരക്ഷിക്കണം; അഫ്ഗാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകി ഐക്യരാഷ്ട്രസഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബലൂചിസ്താൻ അഭയാർത്ഥികളെ സംരക്ഷിക്കണം; അഫ്ഗാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകി ഐക്യരാഷ്‌ട്രസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2021, 12:21 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: അഫ്ഗാനിലെ  അഭയാർത്ഥികളുടെ രക്ഷയ്‌ക്കായി ഐക്യരാഷ്‌ട്രസഭ. അഫ്ഗാനിൽ കഴിയുന്ന ബലൂചിസ്താൻ അഭയാർത്ഥികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന നിർദ്ദേശമാണ് യു.എൻ.രക്ഷാ സമിതി നൽകിയത്. ബലൂചിസ്താനിലെ ഭീകരാക്രമണങ്ങളിൽ നിന്നും രക്ഷനേടാനാണ് അഫ്ഗാനിലേക്ക് നിരവധി കുടുംബങ്ങൾ പലായനം ചെയ്തത്. ഐക്യരാഷ്‌ട്ര സഭയുടെ നിർദ്ദേശം പരോക്ഷമായി കുറ്റപ്പെടുത്തുന്നത് പാകിസ്താനെയാണ്. കാലങ്ങളായി ബലൂചിസ്താനിലെ ജനങ്ങൾ ഭീകരതയാൽ കഷ്ടപ്പെടുന്നു എന്നത് സ്ഥിരീകരിക്കുന്നതാണ് യു.എൻ നിരീക്ഷണം.

അമേരിക്കയുടെ സൈനിക സാന്നിദ്ധ്യമാണ് നിരവധി പേരെ അഫ്ഗാനിൽ തങ്ങാൻ മാനസികമായി ധൈര്യം പകർന്നിരുന്നത്. അമേരിക്കൻ പിന്മാറ്റവും പല മേഖലകളിലെ താലിബാന്റെ പിടിമുറുക്കലിനുമെതിരായ ആശങ്ക ബലൂച് ജനത ഐക്യരാഷ്‌ട്രസഭയെ അറിയിച്ചിരുന്നു. ബലൂച് നാഷണൽ മൂവ്‌മെന്റ് ചെയർമാൻ ഖലീൽ ബലൂചാണ് ആശങ്ക ഐക്യരാഷ്‌ട്രസഭയെ അറിയിച്ചത്.

വിവിധ കേസുകൾ ചമച്ച് തടവിലാക്കുകയോ ശിക്ഷിക്കുകയോ ചെയ്ത ബലൂചുകളെ പാക് ഭരണകൂടം നാടുകടത്തിയിരുന്നതും അഫ്ഗാനിലേക്കായിരുന്നു. 1951ലെ ഐക്യരാഷ്‌ട്ര സഭയുടെ അഭയാർത്ഥി സുരക്ഷാ നിയമമമാണ് എല്ലാ രാജ്യങ്ങളും പാലിക്കേണ്ടത്. അതനുസരിച്ച് എവിടെയാണോ അഭയാർത്ഥികൾ താമസിക്കുന്നത് അവരുടെ സുരക്ഷ ആതിഥേയ രാജ്യം ഉറപ്പുവരുത്തണം. ഈ നിയമപ്രകാരമാണ് ബലൂചികളുടെ സംരക്ഷണത്തിനായി യു.എൻ. സമിതി അഫ്ഗാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകിയത്.

Tags: un-afghan
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies