ജന്മനാട്ടിലെത്താൻ പലരും കൊതിക്കുന്നു: കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങിവരവ് സുഗമമാക്കണണെന്ന് നിർദ്ദേശിച്ച് മനോജ് സിൻഹ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജന്മനാട്ടിലെത്താൻ പലരും കൊതിക്കുന്നു: കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങിവരവ് സുഗമമാക്കണണെന്ന് നിർദ്ദേശിച്ച് മനോജ് സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2021, 12:40 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: രാജ്യത്ത് നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങിവരവ് സുഗമമാക്കുന്നതിന് നടപടികൾ വേഗത്തിലാക്കണമെന്ന് നിർദ്ദേശിച്ച് ജമ്മുകശ്മീർ ലഫ്റ്റ്‌നെന്റ് ഗവർണർ മനോജ് സിൻഹ. രാജ്ഭവനിൽ ദുരന്തനിവാരണ, ദുരിതാശ്വാസ, പുനരധിവാസ, പുനർനിർമാണ വകുപ്പിന്റെ(ഡിഎംആർആർആർ) പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ശരിയായ ആശയവിനിമയ മാർഗങ്ങളിലൂടെ അവരെ സമീപിക്കാൻ കാര്യക്ഷമമായി ശ്രമിക്കണമെന്ന് അദ്ദേഹം ഡിഎംആർആർആറിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. പലരും തങ്ങളുടെ പഴയ ജീവിതത്തിനായി കൊതിക്കുകയാണെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും മനോജ് സിൻഹ പറഞ്ഞു.

കശ്മീരി കുടിയേറ്റക്കാരുടെ മുഴുവൻ ജനസംഖ്യയും സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകളുടെ മാതൃരാജ്യമെന്ന സ്വപ്നം ഭരണകൂടത്തിന്റെ സജീവമായ സമീപനത്തിലൂടെ യാഥാർത്ഥ്യമാകുന്നത് ഉറപ്പാക്കണം. അത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യമായ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും വീഴ്‌ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തേയ്‌ക്ക് എത്തുന്നവർക്കുള്ള വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അനധികൃതമായി രാജ്യത്തേയ്‌ക്ക് കുടിയേറുന്നവർക്ക് താമസ സൗകര്യം അനുവദിക്കരുത്. അവ ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കുന്നതിന് അദ്ദേഹം വ്യക്തമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

Tags: manoj sinha
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies