ഫോണ്‍വിളി വിവാദം; മന്ത്രി ശശീന്ദ്രന്‍ രാജിവെക്കണമെന്ന്​ എന്‍സിപി യുവജനവിഭാഗം
Tuesday, March 21 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഫോണ്‍വിളി വിവാദം; മന്ത്രി ശശീന്ദ്രന്‍ രാജിവെക്കണമെന്ന്​ എന്‍സിപി യുവജനവിഭാഗം

Janam Web DeskbyJanam Web Desk
Jul 22, 2021, 09:49 am IST
A A

കൊല്ലം: ഫോണ്‍വിളി വിവാദത്തില്‍ കുരുക്കിലായ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന്​ എന്‍സിപി യുവജനവിഭാഗം. നാഷണലിസ്റ്റ്​ യൂത്ത്​ കോണ്‍ഗ്രസ്​ കൊല്ലം ജില്ലാ കമ്മിറ്റിയാണ്​ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്​. ശശീന്ദ്രന്‍ രാജിവെക്കണമെന്ന്​ ജില്ലാ പ്രസിഡന്‍റ്​ ബിജു ബി ആവശ്യപ്പെട്ടു.

പ്രതി പത്മാകരനും ശശീന്ദ്രനും തമ്മില്‍ അടുത്ത ബന്ധമുണ്ട്​. മുൻപും​ മന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പല വനിതകളേയും വിളിച്ച്‌​ മന്ത്രി മോശമായ ഭാഷയില്‍ സംസാരിച്ചതിന്‍റെ തെളിവുകള്‍ നാഷണലിസ്റ്റ്​ യൂത്ത്​ കോണ്‍ഗ്രസിന്‍റെ കൈവശമുണ്ടെന്നും ബിജു അവകാശപ്പെട്ടു.

Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് തേടി

Next Post

കൊറോണ; 24 മണിക്കൂറിനിടെ 41,383  പേർക്ക് രോഗം; 38,652 പേർക്ക് രോഗമുക്തി

More News from this section

ചക്ക കിട്ടാത്തതിൽ പ്രതിഷേധം; മതിൽ തകർത്ത് കാട്ടാന

ചക്ക കിട്ടാത്തതിൽ പ്രതിഷേധം; മതിൽ തകർത്ത് കാട്ടാന

ലൈഫ് മിഷൻ കോഴക്കേസ്; സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് ഇഡി

ലൈഫ് മിഷൻ കോഴക്കേസ്; സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് ഇഡി

അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടി; എക്‌സൈസിനെ കണ്ടതും ഓടി രക്ഷപ്പെട്ട് പ്രതി

അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടി; എക്‌സൈസിനെ കണ്ടതും ഓടി രക്ഷപ്പെട്ട് പ്രതി

‘ പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ല ‘ ; ഒടുവിൽ ആഗ്രഹം സാധിച്ച് നടി ഷീല

‘ പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ല ‘ ; ഒടുവിൽ ആഗ്രഹം സാധിച്ച് നടി ഷീല

തിരുവനന്തപുരത്ത് സ്ത്രീയ്‌ക്ക് നേരെയുണ്ടായ ആക്രമണം; കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരത്ത് സ്ത്രീയ്‌ക്ക് നേരെയുണ്ടായ ആക്രമണം; കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കാടിറങ്ങിയ കരിവീരന്മാർ – കൊലകൊല്ലിയുടെ കഥ

കാടിറങ്ങിയ കരിവീരന്മാർ – കൊലകൊല്ലിയുടെ കഥ

Load More

Latest News

പ്രതികൂല കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട പത്ത് വിമാനങ്ങൾ തിരിച്ചുവിട്ടു

പ്രതികൂല കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട പത്ത് വിമാനങ്ങൾ തിരിച്ചുവിട്ടു

ആമസോൺ രണ്ടാംഘട്ട പിരിച്ചുവിടൽ; 9000 ജീവനക്കാർ പുറത്ത്

ആമസോൺ രണ്ടാംഘട്ട പിരിച്ചുവിടൽ; 9000 ജീവനക്കാർ പുറത്ത്

ഹൈക്കോടതികളിൽ ഓൺലൈൻ വിവരാകാശ പോർട്ടലുകൾ നിർബന്ധം; മൂന്ന് മാസത്തിനകം സ്ഥാപിക്കാൻ സൂപ്രീംകോടതിയുടെ നിർദ്ദേശം

ഹൈക്കോടതികളിൽ ഓൺലൈൻ വിവരാകാശ പോർട്ടലുകൾ നിർബന്ധം; മൂന്ന് മാസത്തിനകം സ്ഥാപിക്കാൻ സൂപ്രീംകോടതിയുടെ നിർദ്ദേശം

മാർച്ച് അവസാനം ആകാശത്ത് അത്യപൂർവ്വ കാഴ്ച; ഒരുമിച്ച് കാണാൻ കഴിയുന്നത് അഞ്ച് ​ഗ്രഹങ്ങളെ

മാർച്ച് അവസാനം ആകാശത്ത് അത്യപൂർവ്വ കാഴ്ച; ഒരുമിച്ച് കാണാൻ കഴിയുന്നത് അഞ്ച് ​ഗ്രഹങ്ങളെ

മൂന്ന് തവണ ​ഗർഭം അലസി, ഇരട്ടക്കുട്ടികളിൽ ഒരാളെ നഷ്ടമായി: പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉണ്ടായിരുന്നത് ക്രിസ്റ്റ്യാനോ; ജോര്‍ജിന മനസ്സുതുറക്കുന്നു

മൂന്ന് തവണ ​ഗർഭം അലസി, ഇരട്ടക്കുട്ടികളിൽ ഒരാളെ നഷ്ടമായി: പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉണ്ടായിരുന്നത് ക്രിസ്റ്റ്യാനോ; ജോര്‍ജിന മനസ്സുതുറക്കുന്നു

Delhi police

70 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കണ്ടെടുത്തു ; രണ്ട് പേർ അറസ്റ്റിൽ

വർക്ക് ഫ്രം ഹോം ജോലിയെന്ന് വാഗ്ദാനം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 9 ലക്ഷം ; രണ്ട്‌പേർ അറസ്റ്റിൽ

വർക്ക് ഫ്രം ഹോം ജോലിയെന്ന് വാഗ്ദാനം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 9 ലക്ഷം ; രണ്ട്‌പേർ അറസ്റ്റിൽ

മൊബൈൽ ഫോണിൽ സംശയാസ്പദമായ സന്ദേശം; മുന്നറിയിപ്പുമായി യുവതി; മംഗളൂരു-മുംബൈ വിമാനം വൈകിയത് ആറു മണിക്കൂർ

വിമാനത്തിൽ വെച്ച് യാത്രക്കാരന് മരണം; മുംബൈയിലേക്കുള്ള വിമാനം മ്യാൻമറിലേക്ക് വഴിതിരിച്ച് വിട്ടു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies