അപൂര്‍വങ്ങളില്‍ അപൂര്‍വമായി വെള്ള ചിമ്പാന്‍സിക്കുഞ്ഞിന്റെ ജനനം ; ജീവനെടുത്ത് വലിയ ചിമ്പാൻസികൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അപൂര്‍വങ്ങളില്‍ അപൂര്‍വമായി വെള്ള ചിമ്പാന്‍സിക്കുഞ്ഞിന്റെ ജനനം ; ജീവനെടുത്ത് വലിയ ചിമ്പാൻസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2021, 02:13 pm IST
FacebookTwitterWhatsAppTelegram

കളറൊന്നു മാറിയതേ ഉളളൂ… സ്വന്തം വര്‍ഗത്തില്‍പ്പെട്ട ചിമ്പാന്‍സിക്കുഞ്ഞിനെ ഇല്ലാതാക്കി മുതിര്‍ന്ന ചിമ്പാന്‍സിക്കൂട്ടം. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി മാത്രം ജനിച്ചതാണ് വെളുത്ത ചിമ്പാന്‍സിക്കുഞ്ഞ്. എന്നാല്‍ ഇങ്ങിനെ അപൂര്‍വമായി ജനിച്ച വെളുത്ത ചിമ്പാന്‍സിക്കുഞ്ഞിനെ തല്ലിക്കൊന്നിരിക്കുകയാണ് മുതിര്‍ന്ന ചിമ്പാന്‍സിക്കൂട്ടം. ഒമ്പത് വയസ്സ് പ്രായമുള്ള ചിമ്പാന്‍സിക്കാണ് വെളുത്ത നിറമുള്ള കുഞ്ഞ് പിറന്നത്. ചിമ്പാന്‍സിയുടെ വെള്ളനിറത്തിന് കാരണമെന്ന് ആല്‍ബിനിസം എന്ന അവസ്ഥയാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഉഗാണ്ടയില്‍ ജനിച്ച അപൂര്‍വ്വ വെള്ള ചിമ്പാന്‍സിയെയെയും അമ്മയെയും ശാസ്ത്രജ്ഞര്‍ നീരീക്ഷിച്ചു വരികയായിരുന്നു. ഒരു ദിവസം രണ്ട് മുതിര്‍ന്ന ചിമ്പന്‍സികള്‍ ഇവര്‍ക്കരികിലെത്തി വലിയ ശബ്ദങ്ങളുണ്ടാക്കി. ശത്രുജീവികളെ കാണുമ്പോഴാണ് അവ ഇത്തരത്തില്‍ ശബ്ദങ്ങളുണ്ടാക്കുക. അതു കേട്ടതോടെ കൂടുതല്‍ ചിമ്പാന്‍സികള്‍ അമ്മയ്‌ക്കും കുഞ്ഞിനുമരികിലെത്തി. അപായം ഭയന്ന അമ്മ കുഞ്ഞുമായി മരത്തിലേക്ക് ഓടിക്കയറി ഒരു പൊന്തക്കാട്ടിലേക്ക് രക്ഷപെട്ടു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കു ശേഷം ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ശാസ്ത്രജ്ഞര്‍ കണ്ടത്.

ഒരു ഭീമന്‍ ആണ്‍ ചിമ്പാന്‍സിയുടെ കയ്യില്‍ മുറിവേറ്റിരിക്കുന്ന വെള്ള ചിമ്പാന്‍സിക്കുഞ്ഞ്. ആ കുഞ്ഞു ചിമ്പാന്‍സിയുടെ ഇളംമേനിയില്‍ ആണ്‍ ചിമ്പാന്‍സി കടിച്ചും ഇടിച്ചും ഉപദ്രവിച്ചുകൊണ്ടിരുന്നു. അധികം താമസിക്കാതെ മറ്റു ചിമ്പാന്‍സികളും ഉപദ്രവിക്കാന്‍ കൂടി. താമസിക്കാതെ കുഞ്ഞ് മരിക്കുകയായിരുന്നു. ചത്ത ചിമ്പാന്‍സിക്കുഞ്ഞിനെ ഒരു മരക്കൊമ്പില്‍ വച്ച് മുതിര്‍ന്ന ചിമ്പാന്‍സികള്‍ സ്ഥലം വിടുകയും ചെയ്തു. ആഫ്രിക്കയില്‍ തന്നെ ആല്‍ബിനിസം ബാധിച്ച് പിങ്കി എന്നു പേരുള്ള ചിമ്പാന്‍സി ജനിച്ചിരുന്നതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Tags: chimpanzeeuganda
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies