സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനം : ജാഗ്രതകൂട്ടി പാകിസ്താനും ചൈനയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനം : ജാഗ്രതകൂട്ടി പാകിസ്താനും ചൈനയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2021, 11:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൗൺസിൽ യോഗത്തിൽ അതീവ ജാഗ്രതയോടെ പാകിസ്താനും ചൈനയും. ഇന്ത്യയുടെ സാന്നിദ്ധ്യം സുരക്ഷാ കൗൺസിലിൽ തങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നാണ് പാക് പ്രതിനിധി മുനീർ അക്രം അഭിപ്രായപ്പെട്ടത്.

ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനത്തിൽ തങ്ങൾക്ക് ആശങ്കയില്ല. എന്നാൽ ജാഗ്രത കൈവിടില്ല. ഇന്ത്യയുമായി സൗഹാർദ്ദപരമായ അയൽപക്ക ബന്ധമാണ് എന്നും പാകിസ്താൻ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ നയങ്ങൾ വിശ്വസനീയവും സുതാര്യവുമാകണമെന്നും  മുനീർ പറഞ്ഞു.

സ്ഥിരാംഗമെന്ന നിലയിൽ ചൈന ഇന്ത്യയുടെ സുരക്ഷാകൗൺസിലിലെ ഇടപെടലുകളെ ഏറെ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. ലഡാക് വിഷയത്തിന് ശേഷം സഭയിലെ ഇന്ത്യയുടെ എല്ലാ പ്രമേയങ്ങളിലും, ചൈന വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. താലിബാൻ വിഷയത്തിൽ മാത്രമാണ് ചൈന ഒരു ഘട്ടത്തിൽ ഇന്ത്യയുടെ വാദത്തിനെ അനുകൂലിച്ചത്.  താലിബാൻ ആക്രമിച്ച് മുന്നേറുന്ന സാഹചര്യത്തിൽ നേതാക്കളെ പിന്തുണയ്‌ക്കാൻ ചൈന ഇതിനിടെ തീരുമാനിച്ചിട്ടുമുണ്ട്.

സുരക്ഷാ കൗൺസിലിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തും വിധം കൃത്യമായ ആസുത്രണമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. സമുദ്രസുരക്ഷ, സമാധാന സേനകളുടെ പ്രവർത്തനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ വിഷയങ്ങളിലാണ് ഇന്ത്യ മുൻഗണനാക്രമം നൽകിയിരിക്കുന്നത്. സമാധാന സേനകളെല്ലാം അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഭീകരരുടെ മേഖലകളിൽ സമാധാന സേനാംഗങ്ങൾ നി:സ്സഹായരാകരുതെന്നും ഇന്ത്യ മുന്നേ സൂചിപ്പിച്ചിട്ടുണ്ട്. ആഫ്രിക്കയിലേയും അഫ്ഗാനിലേയും ഭീകരസംഘങ്ങളെ ഇല്ലായ്മ ചെയ്യാനും ഇന്ത്യ വെച്ച നിർദ്ദേശവും  അമേരിക്കയടക്കം പരിഗണിച്ചിട്ടുണ്ട്. എല്ലാ അന്താരാഷ്‌ട്ര നിയമലംഘകരേയും ഭീകരരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്താരാഷ്‌ട്ര കൂട്ടായ്മയാണ് ആവശ്യമെന്നുള്ള ഇന്ത്യൻ നയത്തിനും മുൻഗണന ലഭിച്ചിട്ടുണ്ട്.

Tags: india-pak-chinaindia-UNSC
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies