താലിബാന് സഹായവുമായി മാദ്ധ്യമപ്രവർത്തകർ; ജോലി ചെയ്യുന്നത് ചൈനയുടെ സിൻഹുവാ ഏജൻസിക്കായി; സഹായിക്കുന്നത് ഐ.എസ്.ഐ : തെളിവുമായി അഫ്ഗാൻ സൈന്യം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താലിബാന് സഹായവുമായി മാദ്ധ്യമപ്രവർത്തകർ; ജോലി ചെയ്യുന്നത് ചൈനയുടെ സിൻഹുവാ ഏജൻസിക്കായി; സഹായിക്കുന്നത് ഐ.എസ്.ഐ : തെളിവുമായി അഫ്ഗാൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2021, 02:24 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിൽ ഭീകരർക്ക് സഹായം നൽകുന്നവരിൽ മാദ്ധ്യമ പ്രവർത്തകരും. താലിബാനെ സഹായിക്കുന്ന നാല് മാദ്ധ്യമ പ്രവർത്തകരാണ് പിടിയിലായത്. എല്ലാവരും ചൈനയുടെ സിൻഹുവാ വാർത്താ ഏജൻസി കൾക്കായാണ് ജോലിചെയ്തിരുന്നതെന്നും അഫ്ഗാൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

അഫ്്ഗാനിലെ മാദ്ധ്യമ പ്രവർത്തകരെ പിടികൂടിയതോടെയാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ ബന്ധം പുറത്തുവന്നത്. അഫ്ഗാൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത് . മുഹിബ് ഒബൈദി, സനാഉള്ള സിയാം, ഖുദ്‌റത് സുൾത്താനി, ബിസ്മില്ല വാതൻദോസ്ത് എന്നിവരെയാണ് പിടികൂടിയത്.

താലിബാൻ നിലവിൽ പിടിമുറുക്കിയ പാക് അതിർത്തിയിലെ സ്പിൻ ബോൾദാക് പ്രവിശ്യയിലാണ് മാദ്ധ്യമപ്രവർത്തകർ രഹസ്യമായി പ്രവർത്തിച്ചിരുന്നത്. ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവായ്‌ക്ക് വേണ്ടിയാണ് ഇവരെല്ലാം ജോലിചെയ്തിരുന്നത്. കാബൂളിലേക്കുള്ള യാത്രക്കിടെയാണ് അഫ്ഗാൻ സൈന്യം മാദ്ധ്യമപ്രവർത്തകരെ പിടികൂടിയത്.

താലിബാൻ ഭീകര നേതാക്കളുമായും പാക് രഹസ്യാന്വേഷണ വിഭാഗവുമായും മാദ്ധ്യമപ്രവർത്തകർക്ക് രഹസ്യബന്ധമുണ്ടായിരുന്നു. ഭീകരരേയും പാക് ഉദ്യോഗസ്ഥരേയും അഭിമുഖം ചെയ്ത റിപ്പോർട്ടുകളെ അധികരിച്ചാണ് അന്വേഷണം നീങ്ങിയത്. ഇവർ അഭിമുഖം ചെയ്തതിൽ ഒരാൾ മുൻ താലിബാൻ നേതാവ് മുല്ല ഒമറിന്റെ മകനാണ്. അഭിമുഖം നടന്നത് മുൻ ഖാണ്ഡഹാർ പ്രവിശ്യ പോലീസ് മേധാവിയുടെ വീട്ടിൽ വെച്ചാണെന്നും അഫ്ഗാൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

താലിബാനെ വെള്ളപൂശാനും അവർ നടത്തിക്കൊണ്ടിരിക്കുന്ന കൊടുംക്രൂരതകളെ ന്യായീകരിക്കാനുമാണ് മാദ്ധ്യമപ്രവർത്തകർ ശ്രമിച്ചിരുന്നത്. സ്പിൻ ബോൾദാകിൽ നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയ വാർത്തകൾ ഇവർ മറച്ചുവെച്ചു. പകരം സാധാരണക്കാർ താലിബാനെ അനുകൂലിക്കുന്നുവെന്ന് വരുത്തിതീർക്കാനും ശ്രമിച്ചതായും സൈന്യം കണ്ടെത്തി.

Tags: taliban-mediamedia-afghan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies