അഫ്ഗാനിലെ താലിബാൻ ഭീകരതയെ അപലപിച്ച് യു.എൻ. രക്ഷാ കൗൺസിൽ അംഗങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിലെ താലിബാൻ ഭീകരതയെ അപലപിച്ച് യു.എൻ. രക്ഷാ കൗൺസിൽ അംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2021, 07:16 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിലെ താലിബാനെതിരെ യു.എൻ.രക്ഷാ കൗൺസിൽ അംഗങ്ങൾ. അഫ്ഗാനിലെ ഹെരാത് പ്രവിശ്യയിൽ താലിബാൻ നടത്തുന്ന ക്രൂരതകൾ ഉടൻ നിർണമെന്ന് അംഗങ്ങൾ ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. ഇന്ത്യയാണ് ഈ മാസം സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നത്.

താലിബാൻ വിവിധ പ്രവിശ്യകളിൽ ക്രൂരമായ ആക്രമണമാണ് നടത്തുന്നത്. ആക്രമണങ്ങളെ ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ അംഗങ്ങൾ ശക്തമായി അപലപിക്കുന്നു. ജൂലൈ 30 മുതൽ താലിബാൻ ആക്രമണങ്ങൾ വർദ്ധിപ്പിച്ചത് അംഗീകരിക്കാനാകില്ല. സമാധാനം പുന:സ്ഥാപിക്കാൻ ഭരണകൂടവുമായി നടത്തിയ ചർച്ചകളിലെ തീരുമാനങ്ങളിൽ നിന്നും താലിബാൻ പിന്നോട്ട് പോവുകയാണെന്നും സഭാംഗങ്ങൾ ആരോപിച്ചു. താലിബാന്റെ സമീപകാലത്തെ ക്രൂരതകളെ രക്ഷാ കൗൺസിൽ പ്രത്യേകമായി അവലോകനം ചെയ്യുകയാണ്.

അമേരിക്കൻ സൈനിക പിന്മാറ്റം അവസാനഘട്ടത്തിലേക്ക് കടന്നതോടെ താലിബാൻ ആക്രമണം ശക്തമാക്കുകയാണ്. സാധാരണക്കാരെ വരെ കൊന്നൊടുക്കുന്ന പ്രാകൃത നയം അവസാനിപ്പിക്കണമെന്ന് അഫ്ഗാൻ ഭരണകൂടം തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും ഭീകരർ അക്രമം നിർത്തിയിട്ടില്ല. അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ വീടിന് നേരേയും ഇന്നലെ ആക്രമണം നടന്നു.

Tags: UNSC
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies