അഫ്ഗാൻ വിഷയം: ഐക്യരാഷ്ട്ര രക്ഷാ സമിതി നിർണ്ണായക അവലോകനയോഗം ഇന്ന്; പാകിസ്താന്റെ പങ്കും പുറത്തുവരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ വിഷയം: ഐക്യരാഷ്‌ട്ര രക്ഷാ സമിതി നിർണ്ണായക അവലോകനയോഗം ഇന്ന്; പാകിസ്താന്റെ പങ്കും പുറത്തുവരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2021, 02:12 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: താലിബാൻ ഭീകരർ ആക്രമിച്ച് മുന്നേറുന്ന പശ്ചാത്തലത്തിൽ അഫ്ഗാൻ വിഷയം ഇന്ന് യു.എൻ. രക്ഷാ സമിതി ചർച്ചചെയ്യും. അദ്ധ്യക്ഷത വഹിക്കുന്ന ആദ്യ കാലയളവിൽ അഫ്ഗാനോടുള്ള ഇന്ത്യയുടെ താൽപ്പര്യം ഏറെ നിർണ്ണായകമാണ്. രക്ഷാ സമിതിയിൽ തങ്ങളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കണമെന്ന് അഫ്ഗാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് ആത്മർ ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യു.എൻ.സുരക്ഷാ കൗൺസിൽ യോഗത്തിൽ അമേരിക്കയുടെ സൈനിക പിന്മാറ്റവും താലിബാൻ ആക്രമണം വർദ്ധിച്ചതും ചർച്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. അഫ്ഗാന്റെ അഭ്യർത്ഥന മാനിച്ചാണ് അദ്ധ്യക്ഷനെന്ന നിലയിൽ ഇന്ത്യ വിഷയം അടിയന്തിര ചർച്ചയ്‌ക്കെ ടുക്കുന്നത്. ഹെറാത്തിലെ യു.എൻ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണം താലിബാന് കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന.

അഫ്ഗാനിലെ ഭീകരാക്രമണത്തിൽ താലിബാനൊപ്പം വിദേശ രാജ്യങ്ങളിലെ ഭീകരരുടെ ഇടപെടലും സുരക്ഷാ സമിതിക്ക് മുമ്പാകെ വരുന്നുണ്ട്. അത്തരം തെളിവുകളിൽ സമീപകാലത്ത് അഫ്ഗാനും അമേരിക്കയും സഖ്യസേനയും ഒരുപോലെ വിമർശിച്ചത് പാകിസ്താനെയാണ്. ഇന്ത്യ അദ്ധ്യക്ഷ സ്ഥാനത്തെത്തിയതിൽ ഏറെ വിറളി പൂണ്ട അവസ്ഥയിലാണ് പാകിസ്താൻ. അഫ്ഗാൻ വിഷയം പാകിസ്താനെ കാര്യമായി പരിക്കേൽപ്പിക്കുമെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Tags: UNSCafghan-taliban-UNSC
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies