അത്‌ലറ്റിക്‌സിലെ ആദ്യ സ്വർണ്ണം മിൽഖാ സിംഗിന് സമർപ്പിച്ച് നീരജ് ചോപ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അത്‌ലറ്റിക്‌സിലെ ആദ്യ സ്വർണ്ണം മിൽഖാ സിംഗിന് സമർപ്പിച്ച് നീരജ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2021, 11:10 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിലെ ആദ്യ സ്വർണ്ണം ഇന്ത്യയുടെ എക്കാലത്തേും അത്‌ലറ്റിക്‌സ് പുരുഷ ഇതിഹാസ താരം മിൽഖാ സിംഗിന് സമ്മാനിച്ച് നീരജ് ചോപ്ര. ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ഇതിഹാസം മിൽഖാ സിംഗിന്റെ ആഗ്രഹം താൻ നിറവേറ്റി. തനിക്ക് ലഭിച്ച ജാവലിൻ സ്വർണ്ണം മിൽഖാ സിംഗിന് സമർപ്പിക്കുന്നതായും നീരജ് ചോപ്ര പറഞ്ഞു.

ഞാൻ ഈ സ്വർണ്ണ മെഡൽ മിൽഖാ സിംഗിന് സമർപ്പിക്കുന്നു. അദ്ദേഹം എവിടേയോ ഇരുന്ന് എന്റെ പ്രകടനം കണ്ടിരിക്കും. 1960ലെ റോം ഒളിമ്പിക്‌സിൽ നാലാംസ്ഥാനം വരെ എത്തിയ ഇതിഹാത താരമാണ് മിൽഖാ. അദ്ദേഹത്തിന്റെ പൂർത്തിയാക്കാനാകാത്ത സ്വപ്‌നമാണ് ഇന്ന് യാഥാർത്ഥ്യമായതെന്നും നീരജ് പറഞ്ഞു.

ഈ വർഷം ജൂണിലാണ് മിൽഖാ സിംഗ് കൊറോണ ബാധയെ തുടർന്ന് മരണടഞ്ഞത്. താൻ ജീവിച്ചിരിക്കേ ഇന്ത്യയിലേക്ക് അത്‌ലറ്റിക്‌സിൽ ഒരു ഒളിമ്പിക്‌സ് സ്വർണ്ണം എത്തിക്കാൻ കായികതാരങ്ങൾക്കാകുമെന്ന പ്രതീക്ഷ മിൽഖാ സിംഗ് കായികതാരങ്ങളോട് പലപ്പോഴായി പങ്കുവെച്ചിരുന്നു. മിൽഖാസിംഗിനൊപ്പം പി.ടി.ഉഷയും ഒളിമ്പിക്‌സിൽ നാലാം സ്ഥാനത്ത് എത്തിയ താരമാണ്. 2008ൽ അഭിനവ് ബിന്ദ്രയ്‌ക്ക് ശേഷം 13 വർഷത്തെ കാത്തിരിപ്പി നൊടുവിലാണ് നീരജിലൂടെ ഇന്ത്യ രണ്ടാമത്തെ സ്വർണ്ണം ഒളിമ്പിക്‌സിൽ നേടുന്നത്.

Tags: TOKYO OLYMPICS
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies