മൈലുകള്‍ താണ്ടിയെത്തി വവ്വാല്‍ ചരിത്ര റെക്കോര്‍ഡ് നേടി; അവസാനം പൂച്ചയുടെ വായില്‍ അകപ്പെട്ടു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മൈലുകള്‍ താണ്ടിയെത്തി വവ്വാല്‍ ചരിത്ര റെക്കോര്‍ഡ് നേടി; അവസാനം പൂച്ചയുടെ വായില്‍ അകപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2021, 11:49 pm IST
Facebook
Twitter
WhatsAppTelegram

ദൂരങ്ങള്‍ താണ്ടി വന്ന വവ്വാല്‍ ഒടുവില്‍ പൂച്ചയുടെ വായില്‍ അകപ്പെട്ടു. ലണ്ടനില്‍ നിന്നും റഷ്യ വരെ പറന്നെത്തിയ വവ്വാല്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. വവ്വാലിന്റെ ഈ പറക്കല്‍ വലിയ അദ്ഭുതമാണ് സമ്മാനിച്ചത്. ഇത് നിരീക്ഷിച്ചവരെല്ലാം ശരിക്കും മൂക്കത്ത് വിരല്‍ വെച്ചു പോയിരുന്നു. എന്നാല്‍ പറന്നിറങ്ങിയ വവ്വാല്‍ അവസാനം പൂച്ചയുടെ വായിലായത് ഏറെ വിഷമകരമായ കാര്യം തന്നെയാണ്. 1,254 മൈല്‍ അധികം ദൂരം പറന്നാണ് ഒരു ചെറിയ വവ്വാല്‍ ഏവരെയും അമ്പരപ്പിച്ചത്.

മനുഷ്യന്റെ തള്ളവിരലിന്റെ വലിപ്പം മാത്രമാണ് ഈ വവ്വാലിന് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മോള്‍ജിനോ എന്ന റഷ്യന്‍ ഗ്രാമത്തില്‍ നിന്നാണ് വവ്വാലിനെ കണ്ടെത്തിയത്. 2016 ല്‍ ബെഡ്ഫോണ്ട് ലേക്സ് കണ്‍ട്രി പാര്‍ക്കില്‍ നിന്നും ഇതിനെ തിരിച്ചറിയാനുള്ള ഒരു വളയമിട്ടിരുന്നു.

യുകെയില്‍ കണ്ടെത്തിയ ഏറ്റവും ദൂരം കൂടിയ ദേശാടനം കൂടിയാണ് ഈ യാത്ര. എന്നാല്‍ കഴിഞ്ഞ മാസം അവസാനമാണ് വവ്വാലിനെ പൂച്ച പിടിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ വവ്വാലിന് പിന്നീട് ജീവന്‍ നഷ്ടമായി. എന്നാലും ദൂരങ്ങള്‍ താണ്ടിയ യാത്ര ചരിത്ര റെക്കോര്‍ഡാണ്.

Tags: CatBAT
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies