അഫ്ഗാൻ വിഷയം വിടാതെ പിടിച്ച് അമേരിക്ക; പാകിസ്താനെ കുരുക്കാൻ നീക്കവുമായി ലോയ്ഡ് ഓസ്റ്റിൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ വിഷയം വിടാതെ പിടിച്ച് അമേരിക്ക; പാകിസ്താനെ കുരുക്കാൻ നീക്കവുമായി ലോയ്ഡ് ഓസ്റ്റിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 05:28 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിലെ സാഹചര്യത്തെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി അമേരിക്ക. പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിനാണ് മുന്നിട്ടിറങ്ങിയത്. പാകിസ്താനെ മേഖലയിൽ കുരുക്കിയിടാനാണ് നീക്കം. അഫ്ഗാനുമായി നേരിട്ട് അതിർത്തി പങ്കിടുന്ന രാജ്യമെന്ന നിലയിലും താലിബാനുമായി മികച്ച ബ്ന്ധവുമാണ് ഓസ്റ്റിനെ പാക് സൈനിക മേധാവിയുമായി സംഭാഷണത്തിന് പ്രരിപ്പിച്ച ഘടകം.

അഫ്ഗാനിലെ സ്ഥിതിഗതികൾ ഓസ്റ്റിൻ പാക് സൈനിക മേധാവിയുമായി ചർച്ച ചെയ്തു. പാക് സൈനിക മേധാവി ജനറൽ ഖ്വമാർ ജാവേദ് ബാജ്വയെ ഫോണിൽ വിളിച്ചാണ് ലോയ്ഡ് ഓസ്റ്റിൻ നിർണ്ണായക വിവരങ്ങൾ ചോദിച്ചറിഞ്ഞത്. താലിബാനെ എല്ലാ വിധത്തിലും പിന്തുണയ്‌ക്കുന്ന പാകിസ്താൻ അമേരിക്കയുടെ ഒരു പ്രതിരോധ ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. മേഖയിൽ എവിടേയും അമേരിക്കയ്‌ക്ക് സൈനിക താവളം സ്ഥാപിക്കാനുള്ള അവസരവും പാക് ഭരണകൂടം നിഷേധിച്ചിരിക്കുകയാണ്.

ആക്രമണം ശക്തമാക്കി മുന്നേറുന്ന താലിബാന് പാക് ഭീകരസംഘടനകളാണ് എല്ലാ സഹായവും നൽകുന്നത്. അഫ്ഗാൻ ഭരണകൂടത്തെ ദുർബലമാക്കി താലിബാനെ അധികാരത്തിലേറ്റുക എന്നത് ഇമ്രാന്റേയും സൈന്യത്തിന്റേയും പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിനിടെയാണ് അമേരിക്ക മേഖലയിൽ പുതിയ തന്ത്രങ്ങൾ പയറ്റുന്നത്. രണ്ടാഴ്ചയായി അഫ്ഗാനുവേണ്ടി അമേരിക്ക താലിബാനെതിരെ വ്യോമാക്രമണം നടത്തുകയാണ്.

Tags: US-PAK
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies