രാജ്യസഭയിൽ വിതുമ്പി ഉപരാഷ്ട്രപതി; പ്രതിപക്ഷം നടത്തുന്നത് നാണംകെട്ട പ്രതിഷേധമെന്നും വിമർശനം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യസഭയിൽ വിതുമ്പി ഉപരാഷ്‌ട്രപതി; പ്രതിപക്ഷം നടത്തുന്നത് നാണംകെട്ട പ്രതിഷേധമെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2021, 12:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കർഷക പ്രതിഷേധങ്ങളുടെ പേരിൽ രാജ്യസഭയിൽ അരങ്ങേറിയത് നാണംകെട്ട പ്രതിഷേധമെന്ന് വെങ്കയ്യ നായിഡു. പ്രതിപക്ഷം ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ വെങ്കയ്യ നായിഡു പ്രസംഗമദ്ധ്യേ വിതുമ്പി. കോൺഗ്രസ് അംഗങ്ങൾ നേതൃത്വം കൊടുത്ത പ്രതിഷേധത്തിൽ ഇന്നലെയാണ് സഭാ നടപടികൾ അലങ്കോലപ്പെട്ടത്. അംഗങ്ങളെ ശാന്തരാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു സഭ പിരിച്ചുവിട്ടിരുന്നു. രാജ്യസഭാംഗങ്ങൾ മേശകൾക്ക് മുകളിൽ കയറിനിന്ന് നടത്തിയ പ്രതിഷേധം ലോകത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടായെന്നും സഭയുടെ അന്തസ്സ്‌ കളങ്കപ്പെടുത്തിയെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.

ഇത്തരം ഹീനമായ പ്രവൃത്തികളെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. എന്റെ കടുത്ത അമർഷം രേഖപ്പെടുത്തുന്നതോടൊപ്പം പ്രതിപക്ഷത്തിന്റെ നയങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു.  രാത്രി തനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്നും പ്രതിപക്ഷം ഇത്ര പ്രകോപിതരാകാൻ കാരണമെന്ത് എന്നതിന് ഒരു കാരണവും കാണുന്നില്ലെന്നും വെങ്കയ്യ നായിഡു സഭയിൽ പറഞ്ഞു.

രാജ്യസഭയിൽ കർഷക വിഷയം ചർച്ചചെയ്യാൻ തീരുമാനിച്ച സമയത്താണ് കേന്ദ്രസർക്കാറിനെതിരെ മുദ്രാവാക്യവും കൂക്കിവിളികളുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങിയത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയിലെ അംഗങ്ങളാണ് പ്രകോപനം സൃഷ്ടിച്ചത്. കേന്ദ്രമന്ത്രി അമിത് ഷാ, ഭരണകക്ഷി നേതാവ് പിയൂഷ് ഗോയൽ എന്നിവർ ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായ വെങ്കയ്യ നായിഡുവിനെയും ലോക്‌സഭാ സ്പീക്കർ ഓം ബിർളയേയും കണ്ട് കർഷക പ്രതിഷേധത്തിലെ വിവരങ്ങൾ ധരിപ്പിച്ചു.

Tags: rajyasabhavenkayya nayidu
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies