താലിബാന്റെ ക്രൂരത പെൺകുഞ്ഞുങ്ങളോടും; 12 വയസുള്ള കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് ലൈംഗിക അടിമകളാക്കാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാന്റെ ക്രൂരത പെൺകുഞ്ഞുങ്ങളോടും; 12 വയസുള്ള കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് ലൈംഗിക അടിമകളാക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 05:17 pm IST
FacebookTwitterWhatsAppTelegram

കാബൂൾ : അഫ്ഗാനിസ്താനിൽ നരനായാട്ട് നടത്തുന്ന താലിബാൻ ഭീകരർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടിമകളാക്കി വെക്കുന്നതായി റിപ്പോർട്ട്. വീടുകൾ തോറും കയറി പരിശോധന നടത്തുന്ന ഇവർ 12 വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടു പോകുന്നത്. ഇവരെ ലൈംഗിക അടിമകളാക്കി വെയ്‌ക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

12 നും 45 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെയും സ്ത്രീകളുടെയും പട്ടിക തയ്യാറാക്കാനാണ് അഫ്ഗാൻ പ്രാദേശിക നേതക്കൾക്ക് താലിബാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. തുടർന്ന് പെൺകുട്ടികളെ വീടുകളിൽ നിന്നും തട്ടിക്കൊണ്ട് പോയി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കും. ലൈംഗിക അടിമകളാക്കി വെക്കാനും പെൺകുട്ടികളെ ഉപയോഗിക്കുന്നുണ്ട്. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിച്ച് തകർത്ത താലിബാൻ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക നിയമങ്ങളാണ് നടപ്പിലാക്കുന്നത്. തന്റെ പെൺമക്കളെ ഭീകരർ തട്ടിക്കൊണ്ട് പോകുമോ എന്ന ഭയത്തിലാണ് ഓരോ നിമിഷവും ജീവിക്കുന്നത് എന്ന് അഫ്ഗാനിലെ ജനങ്ങൾ പറയുന്നു.

താലിബാന്റെ കീഴിലുള്ള പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ശരിയത്ത് നിയമങ്ങളും അഫ്ഗാനിലെ സ്ത്രീകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുഖം മൂടുന്ന രീതിയിലുള്ള ബുർക്ക ധരിച്ച് വേണം സ്ത്രീകൾ വീടിന് പുറത്തിറങ്ങാൻ. ആൺ തുണയില്ലാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ ഭീകരർ വെടിവെച്ച് കൊല്ലുകയാണ് ചെയ്യുന്നത്. താലിബാൻ നിയമങ്ങൾ ഭയന്ന് നിരവധി പേർ പലായനം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. വസ്ത്രധാരണം ശരിയല്ലാത്തതിന്റെ പേരിൽ ഭീകരർ നിരവധി സ്ത്രീകളെയാണ് കൊന്നൊടുക്കിയത്.

Tags: taliban attack
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies