ഉദ്യോഗസ്ഥരുടെ കാലുപിടിക്കേണ്ട; മോദിയുടെ കാലത്ത് ചുവപ്പുനാടയും ലൈസൻസ് രാജും കുറഞ്ഞുവെന്ന് സൈറസ് പൂനാവാല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്യോഗസ്ഥരുടെ കാലുപിടിക്കേണ്ട; മോദിയുടെ കാലത്ത് ചുവപ്പുനാടയും ലൈസൻസ് രാജും കുറഞ്ഞുവെന്ന് സൈറസ് പൂനാവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2021, 06:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മോദി സർക്കാരിന് കീഴിൽ രാജ്യത്ത് റെഡ് ടേപ്പിസവും (ചുവപ്പുനാട) ലൈസൻസ് രാജും വളരെയധികം കുറഞ്ഞതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനാവാല. നേരത്തെ വാക്‌സിൻ നിർമ്മാണ കമ്പനിയ്‌ക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ കാല് പിടിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാൽ നരേന്ദ്ര മോദി അധികാരത്തിലേറിയതോടെ രാജ്യത്ത് എല്ലാ രീതിയിലും മാറ്റം വന്നുവെന്ന് അദ്ദേഹം പറഞ്ഞു.

1966 ലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചത്. 50 വർഷങ്ങൾക്ക് മുൻപ് കമ്പനി നിർമ്മിക്കുമ്പോൾ അതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾക്ക് അനുമതി ലഭിക്കാൻ ഉദ്യോഗസ്ഥരുടെ കാല് പിടിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. വൈദ്യുതിയും വെള്ളവും ലഭിക്കാൻ പോലും ഏറെ ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ട്. ഡ്രഗ്‌സ് കൺട്രോളർമാരോടും ഉദ്യോഗസ്ഥരോടും അഭ്യർത്ഥിച്ചാൽ മാത്രമേ അനുമതി ലഭിച്ചിരുന്നുള്ളു.

എന്നാൽ മോദി സർക്കാരിന്റെ കീഴിൽ രാജ്യത്ത് വളരെയധികം മാറ്റം വന്നിരിക്കുകയാണ്. റെഡ് ടേപ്പിസവും ലൈസൻസ് രാജും കുറഞ്ഞു. കേന്ദ്ര സർക്കാർ പൂർണ പിന്തുണ ഉണ്ടായത് കൊണ്ടാണ് വാക്‌സിൻ വേഗത്തിൽ നിർമ്മിക്കാൻ സാധിച്ചത്. ജോലി സമയം കഴിഞ്ഞതിന് ശേഷവും സർക്കാർ ഉദ്യോഗസ്ഥർ വാക്‌സിൻ അനുമതിയ്‌ക്ക് വേണ്ട സഹായങ്ങൾ ചെയ്തു തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Narendra Modicorona vaccinecyrus poonawala
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies