സർക്കാറും പ്രതിപക്ഷവും എന്ന വിവേചനമില്ല ; രണ്ട് കണ്ണുകൾ പോലെയെന്ന് ഉപരാഷ്ട്രപതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർക്കാറും പ്രതിപക്ഷവും എന്ന വിവേചനമില്ല ; രണ്ട് കണ്ണുകൾ പോലെയെന്ന് ഉപരാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2021, 08:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സർക്കാർ – പ്രതിപക്ഷം എന്ന വേർതിരിവ് സഭയിൽ തനിക്കില്ലെന്നും രണ്ട് കണ്ണുകൾ പോലെ തുല്യ പ്രാധാന്യമുള്ളതെന്നും ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യ സഭയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളെകുറിച്ച് പ്രതികരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.

ഭരണ- പ്രതിപക്ഷങ്ങളുടെ കൂട്ടുത്തരവാദിത്വത്തിൽകൂടി മാത്രമേ സഭയുടെ സുഗമമായ നടത്തിപ്പ് സാധ്യമാകൂ. നിയമനിർമ്മാണ സഭകൾ ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയാണ്. രാഷ്‌ട്രീയ പോരാട്ടത്തിനുള്ള ഇടമായി സഭകളെ മാറ്റരുതെന്നും രാഷ്‌ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കേരളത്തിൽ നിന്നുള്ള അംഗങ്ങൾ അടക്കം രാജ്യസഭയിൽ നടന്ന അക്രമസംഭവങ്ങളിൽ പങ്കെടുത്തു. മാർഷൽമാരെ എളമരം കരീം ശാരീരികമായി ആക്രമിച്ചു. കഴുത്തിന് പിടിക്കുകയും ചെയ്തു. തുടർന്നാണ് എളമരം കരീമിനെതിരെ മാർഷൽമാർ പരാതി നൽകിയത്.

ബിനോയ് വിശ്വത്തിന്റെ പേരും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ബിനോയ് വിശ്വം പേപ്പർ വലിച്ചുകീറുകയും മാർഷൽമാരെ പിടിച്ച് തള്ളുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ മന്ത്രിമാരെ പിടിച്ചുതള്ളി എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇവർക്കെതിരെ ഉന്നതതല അന്വേഷണം നടത്തും എന്നാണ് വിവരം.

പാർലമെന്റിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ മാർഷൽമാരെ നിയോഗിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം ഇരുന്നൂറോളം മാർഷൽമാർ രാജ്യസഭയിലെത്തി സുരക്ഷ ഒരുക്കുകയായിരുന്നു. എന്നാൽ പ്രതിപക്ഷം വീണ്ടും പ്രതിഷേധം നടത്തിയതോടെ രാജ്യസഭാംഗങ്ങൾ മാർഷൽമാരെ ഉൾപ്പെടെ കയ്യേറ്റം ചെയ്യുകയായിരുന്നു. പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്.

Tags: vice president of indiarajyasabha
ShareTweetSendShare

More News from this section

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies