എല്ലാവരേയും ക്ഷണിച്ച് പാകിസ്താൻ; ഇന്ത്യയടക്കം 11 രാജ്യങ്ങളിലെ യാത്രക്കാരെ സ്വീകരിക്കാൻ തയ്യാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാവരേയും ക്ഷണിച്ച് പാകിസ്താൻ; ഇന്ത്യയടക്കം 11 രാജ്യങ്ങളിലെ യാത്രക്കാരെ സ്വീകരിക്കാൻ തയ്യാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2021, 03:05 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: കൊറോണ കാലത്തെ യാത്രാ വിലക്കുകൾ നീക്കി പാകിസ്താൻ. ഇന്ത്യയടക്കം 11 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പാകിസ്താൻ പിൻവലിച്ചത്. പാകിസ്താന്റെ വ്യോമയാന മന്ത്രാലയമാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളേയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരേയും നിയന്ത്രണങ്ങളില്ലാതെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. ബ്രിട്ടനും അമേരിക്കയുമടക്കം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിമാന യാത്രാ വിലക്ക് നീക്കിയിട്ടും പാകിസ്താൻ നിലവിൽ ചുവപ്പ് പട്ടികയിൽ തുടരുകയാണ്. ഇത്തരം നിയന്ത്രണങ്ങൾ `ഒഴിവാക്കാനാണ് പാകിസ്താൻ സ്വയം യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന നയതന്ത്രം ശൈലി സ്വീകരിക്കുന്നത്.

ഇന്ത്യക്കൊപ്പം .ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളായ ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ എന്നിവിടങ്ങളിലെ യാത്രക്കാർക്ക് ഇനി നിയന്ത്രണങ്ങളില്ലാതെ പാകിസ്താനിലെത്താം. കൊറോണ അതി രൂക്ഷമായി തുടരുന്ന ദക്ഷിണാഫ്രിക്ക, അർജ്ജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും ഇമ്രാൻ ഭരണകൂടം സ്വാഗതമോതുകയാണ്. ഇറാനും ഇറാഖും യാത്രാവിലക്ക് നീക്കിയ രാജ്യങ്ങളുടെ പട്ടികയിലുണ്ട്.

ഇതിനിടെ പാകിസ്താൻ പൗരന്മാർ വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ കൊറോണ ടെസ്റ്റ് നടത്തണമെന്ന നിയന്ത്രണം തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. വാക്‌സിനെടുത്ത ഏതു വിദേശിക്കും പാകിസ്താനിൽ വന്നിറങ്ങാം. എന്നാൽ കൊറോണ നിയന്ത്രിക്കാനായി പ്രാദേശികമായ യാത്രാ നിയന്ത്രണം തുടരുകയാണ്. വിമാന യാത്ര ചെയ്യണമെങ്കിൽ പാകിസ്താൻ പൗരന്മാർ രണ്ടു ഡോസ് വാക്‌സിനും എടുത്തിരിക്കണമെന്നാണ് നിർദ്ദേശം. ജൂൺ മാസത്തിലാണ് ഇന്ത്യയടക്കം 26 രാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്രക്കാരെ പാകിസ്താൻ വിലക്കിയത്.

Tags: air travel
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies