ഏത്തപ്പഴവും ശര്‍ക്കരയും ഉപയോഗിച്ച് സ്വാദിഷ്ടമായ കേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഏത്തപ്പഴവും ശര്‍ക്കരയും ഉപയോഗിച്ച് സ്വാദിഷ്ടമായ കേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2021, 10:24 pm IST
FacebookTwitterWhatsAppTelegram

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്ക്. കപ്പ് കേക്ക്, കവര്‍ കേക്ക് തുടങ്ങി പലതരത്തിലുളള കേക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ അതിലും രുചികരവും ആരോഗ്യകരവുമായ കേക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. കേക്ക് തയ്യാറാക്കാന്‍ ഓവന്‍ ഇല്ലെന്ന് കരുതി വിഷമിക്കേണ്ട. കുക്കറിലും വളരെ എളുപ്പത്തില്‍ കേക്ക് തയ്യാറാക്കാം. ഗോതമ്പുപൊടിയും ഏത്തപ്പഴവും ശര്‍ക്കരയും ഉപയോഗിച്ച് സ്വാദിഷ്ടമായ കേക്ക് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം. ഇതിനായി ആദ്യം ഏത്തപ്പഴവും ശര്‍ക്കരയും മിക്‌സിയുടെ ജാറില്‍ അടിച്ചെടുക്കുക.

ഗോതമ്പുപൊടിയില്‍  ബേക്കിങ് പൗഡര്‍, ജാതിക്ക പൊടിച്ചത്, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ത്ത് രണ്ടു തവണ നന്നായി അരിച്ചെടുക്കുക. തൈരില്‍ ഓയില്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് അടിച്ചു വച്ചിരിക്കുന്ന ഏത്തപ്പഴവും ശര്‍ക്കരയും വാനില എസന്‍സും ചേര്‍ക്കുക. ഇവ നന്നായി മിക്‌സ് ചെയ്യുക. ശേഷം ഇതിലേക്ക് അരിച്ചു വെച്ചിരിക്കുന്ന പൊടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. പിന്നീട് ഒരു പാത്രത്തില്‍ കുറച്ച് ഓയില്‍ ഒഴിച്ച് നന്നായി തേച്ചു പിടിപ്പിക്കുക.

ഇതില്‍ ഒരു ബട്ടര്‍ പേപ്പര്‍ വെച്ച ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ഒഴിക്കുക. കുക്കറില്‍ നിന്നും വാഷറും വെയ്റ്റും ഊരി മാറ്റിയശേഷം അഞ്ച് മിനിറ്റ് ചൂടാക്കുക. അതിനു ശേഷം തുറന്ന് പാത്രം അതിലേക്ക് വയ്‌ക്കുക. അഞ്ച് മിനിറ്റ് ഹൈ ഫ്‌ലെയിമില്‍ ഇട്ടശേഷം അഞ്ച് മിനിറ്റ് ചൂടാക്കുക. അതിനു ശേഷം തുറന്ന് കേക്ക് പാത്രത്തിലേക്ക് മാറ്റുക. സ്വാദിഷ്ടമായ കേക്ക് തയ്യാര്‍.

 

Tags: cake
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies